വയറ്റിൽ കെട്ടിക്കിടക്കുന്ന ഗ്യാസ് പുറത്തു പോകുവാനും കീഴ് വായൂ ശല്യം മാറുവാനും ഈ ഒരു രീതിയിൽ ചെയ്തു നോക്കൂ.. | Stomach Gas.

Stomach Gas : എന്ത് കഴിച്ചാലും വയറുവേദന. ഗ്യാസ് ഫോർമേഷൻ കാരണം വയറു വലിയ രീതിയിൽ വീർത്തുവരുക. അതുപോലെ തന്നെ ഇടയ്ക്കിടെയുള്ള കീഴ് വായൂ ശല്യം, ഓക്കാനം ഉണ്ടാവുക. എന്ത് കഴിച്ചാലും പുളിച്ച് തേട്ടി വരിക. ഇത്തരത്തിലുള്ള ഉദര സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ആളുകൾ ഒട്ടനവധിയാണ്. പലപ്പോഴും ഗ്യാസിന്റെ മരുന്നുകൾ നാളുകൾ ഏറെ ഏറെ കഴിച്ചാലും ഈ പ്രശ്നങ്ങൾ തുടരുക തന്നെയാണ്.

   

മരുന്ന് ഒഴിവാക്കിയുള്ള ജീവിതം സാധ്യമല്ലേ പോലും ചിന്തിച്ചു പോകും. പലർക്കും പല ഭക്ഷണസാധനങ്ങളും കഴിക്കുമ്പോൾ അലർജി ഉണ്ടാക്കുന്നവയാണ്. ഈ അലർജി നമ്മൾ സാധാരണ രീതിയിൽ ഉണ്ടാവുക ദേഹം മൊത്തം ചൊറിഞ്ഞു തടിച്, മൂക്കടപ്പ്, കണ്ണ് ചൊറിച്ചിൽ മാത്രമായിട്ട് അല്ല വരുക. അത് വയറസ് സംബന്ധമായ പ്രശ്നങ്ങൾ, ഉദരരോഗങ്ങളായിട്ട് ഉണ്ടാകും എന്നുള്ളതാണ്.

പല ആളുകൾക്കും നമ്മൾ കഴിക്കുന്ന ദൈനംദിനമായ ഭക്ഷണം ഉൾപ്പെടുന്ന കാര്യങ്ങൾ പലതിനോടും ഇൻ ട്ടോളറസ് ഉണ്ടാകാം. നമ്മൾ ഡെയിലി കഴിക്കുന്ന പാല്, അരി, ഗോതമ്പ്, മുട്ട, ഇറച്ചി വിഭവങ്ങൾ എല്ലാം തന്നെ അലർച്ചകൾ ഉണ്ടാക്കാം. ദേഹത്ത് പിടിക്കുന്നത് പോലെ നമ്മുടെ ആമാശയത്തിലും കുടലിന്റെ ഉള്ളിലും ഒക്കെ നീർക്കെട്ട് ആയിട്ട് വരുക. അവിടെ ചുവന്ന തടിച്ച് വരുക. പിനീട് അൾസർ ആയിട്ട് രൂപാന്തരം പ്രാർബിക്കുക.

ഭക്ഷണം കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും തരത്തിലുള്ള അലർജി ഉണ്ടാക്കുന്നുണ്ടോ എന്ന് ആദ്യമായി തന്നെ സ്കിൻ ടെസ്റ്റ് ചെയ്ത് കണ്ടുപിടിക്കുക. അലര്ജിയുള്ള ആ ഭക്ഷണം ഒഴിവാക്കി വയ്ക്കുമ്പോൾ തന്നെ നമ്മുടെ അസുഖങ്ങൾക്ക് ഒരു പകുതി ആശ്വാസമാകും എന്നുള്ളതാണ്. ഒരുപക്ഷേ ഒരു കാരണം കൊണ്ട് ആയിരിക്കാം ഗ്യാസ് കിട്ടി കിടന്നുകൊണ്ട് കീഴ് വായു ശല്യം ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.