ചാടിയ വയർ എളുപ്പത്തിൽ മാറിപ്പോകും…
ശരീര സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന മറ്റൊരു പ്രശ്നമാണ് അമിതമായ വയർ കുടവയർ തടി എന്നിവ. പലരിലും പല തരത്തിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. ചിലരിൽ കുടവയർ ശരീരസൗന്ദര്യ പ്രശ്നമായി കാണുന്നുവെങ്കിൽ മറ്റു ചിലരിൽ ആരോഗ്യപ്രശ്നം …