പാപ്പൻ ലുക്കിൽ മലയാളികളെ ഞെട്ടിച്ച സുരേഷ് ഗോപി…

ലുലു മാളിൽ വെച്ച് നടന്ന പാപ്പൻ എന്ന ഏറ്റവും പുതിയ സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഭാഗമായാണ് പാപ്പൻ ലുക്കിൽ തന്നെ സുരേഷ് ഗോപി എത്തിയത് ഈ പ്രായത്തിൽ പോലും അദ്ദേഹത്തിൻറെ എനർജി കണ്ടു പുതുമുഖ താരങ്ങൾ വരെ നീട്ടിയിരിക്കുന്നു ഒരു കുറവും ഇതുവരെ അദ്ദേഹം വരുത്തിയിട്ടില്ല ഏറ്റവും പുതിയ ചിത്രമായ ഏഴു വർഷങ്ങൾക്കു ശേഷമുള്ള അദ്ദേഹത്തിന് ഒരു ഗംഭീര തിരിച്ചുവരവ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് സുരേഷ് ഗോപിയുടെ പാപ്പൻ ആദ്യത്തേത് വാഴൂർ ആയിരുന്നു.

   

ഇങ്ങനെ നോക്കുകയാണെങ്കിൽ 22 വർഷത്തിനുശേഷം സുരേഷ് ഗോപിയുടെ ഏറ്റവും വലിയ തിരിച്ച് വരവായിരിക്കും പാപ്പൻ എന്ന ഈ സിനിമ വൻ എന്ന സിനിമയിൽ സുരേഷ് ഗോപിക്കൊപ്പം സുരേഷ് ഗോപിയുടെ മകനും അഭിനയിച്ച വിജയമാകും എന്ന കാര്യത്തിൽ സംശയമില്ല മകനെ മുന്നിൽ പണ്ടത്തെ കമ്മീഷണറുടെ റോളും ഡയലോഗ് അഭിനയിച്ച ലുലു മാളിലെ ജനങ്ങളുടെ മനസ്സ് കവരുകയാണ് സുരേഷ്ഗോപി ചെയ്തത് ആവേശവും അടങ്ങാത്ത അഭിനയവും ഇന്നും അയാളിൽ നിലനിൽക്കുന്നു എന്നതിന് ഉത്തമ തെളിവാണിത്. കാണികളുടെ കയ്യടി നേടാൻ ആയി അദ്ദേഹം വീണ്ടും വീണ്ടും തന്നെ സിനിമയിലെ മാനറിസം കാണിച്ചു.

കൊണ്ടിരുന്നു എന്നാൽ ഇടയ്ക്കിടെ കൈവിട്ടു പോകും എന്ന് മനസ്സിലായി അദ്ദേഹം തന്നെ അത് കാണികളോട് ആരായുകയും അവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്യുകയായിരുന്നു നന്മകളും പുണ്യപ്രവർത്തികൾ ഒരു മടിയും കൂടാതെ ചെയ്യുന്ന ഒരു മനുഷ്യനാണ് സുരേഷ് ഗോപി ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തിൻറെ വലിയ സ്ഥാനമാണുള്ളത് സിനിമാ നടൻ എന്നതിലുപരി അദ്ദേഹം നല്ല ഒരു സാമൂഹ്യപ്രവർത്തകൻ ആണ് രാഷ്ട്രീയത്തിൽ വളരെ പ്രതിഷേധിക്കുകയും ജനങ്ങളെ.

മനസ്സറിഞ്ഞ് സഹായിക്കുകയും ചെയ്യുന്ന മനുഷ്യനാണ് അദ്ദേഹം തൻറെ വരുമാനത്തിൽ നിന്നും പറ്റാവുന്നത് അധികം തുക ജനങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കുന്ന അദ്ദേഹം ഇന്നും ഒരു ഉത്തമ ഉദാഹരണമാണ് അഭിനേതാവ് എന്നതിലുപരി അദ്ദേഹം നല്ലൊരു മനുഷ്യൻ കൂടിയാണ് ഉണ്ടാകുന്ന ചിത്രം വൻ വിജയം ആകും എന്നതിൽ ഒരു സംശയവും വേണ്ട. പൊറിഞ്ചു മറിയം ജോസ് ഹിറ്റ് ചിത്രത്തിനുശേഷം ജോഷിയുടെ അടുത്ത ഹിറ്റ് ആയിരിക്കും പാപ്പനെ കൂടുതൽ വിശേഷങ്ങൾ അറിയാൻ ആയി വീഡിയോ മുഴുവനായും കാണുക.