തന്റെ ഭർത്താവിനെ കൃഷിപ്പണിയാണെന്ന് പറയാൻ മടിച്ച ഭാര്യക്ക് കിട്ടിയ പണി.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ വിശ്രമിക്കാം എന്ന് കരുതി ഇരിക്കുന്ന സമയത്താണ് അവളുടെ മൊബൈൽ ഫോണിലേക്ക് വാട്സ്ആപ്പ് മെസ്സേജുകൾ തുരുതുരെ വരാനായി തുടങ്ങിയത്. ആരാണ് ഈ മെസ്സേജ് അയക്കുന്നത് എന്ന് അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ പത്താംക്ലാസിൽ പണ്ട് പഠിച്ചിരുന്ന കുട്ടികളുടെ ഒരു ഗ്രൂപ്പിൽ നിന്നാണ് ഈ മെസ്സേജുകൾ വരുന്നത്. നൂറിലധികം മെസ്സേജുകൾ അതിലുണ്ട് എന്നറിഞ്ഞപ്പോൾ കാര്യം എന്താണെന്ന് അറിയാൻ അവൾ മെസ്സേജ് തുറന്നു നോക്കി.

   

ഒരു റീയൂണിയൻ സംഘടിപ്പിക്കാൻ വേണ്ടിയിട്ടായിരുന്നു ആ മെസ്സേജുകൾ വന്നിരുന്നത്. പത്താം ക്ലാസ് കഴിഞ്ഞിട്ട് ഇപ്പോൾ 15 വർഷമായിരിക്കുന്നു. പത്താം ക്ലാസ് കഴിയുന്നതിനു മുൻപ് തന്നെ വിവാഹിതയായതായിരുന്നു അവൾ. അവളും മറ്റു രണ്ടു മൂന്നു പെൺകുട്ടികൾക്കും കൂടി മാത്രമേ ജോലി ഇല്ലാതിരുന്നുള്ളൂ. ബാക്കിയെല്ലാവരും പഠിച്ച നല്ല ജോലി വാങ്ങിയിരുന്നു. അവരും തന്നെപ്പോലെ വളരെ പെട്ടെന്ന് വിവാഹിതരായ അവരായിരുന്നു.

പലരും ഭർത്താവിനോട് ചോദിക്കട്ടെ എന്നും വരാൻ സാധിക്കുമോ എന്ന് നോക്കട്ടെ എന്നുമെല്ലാം പറഞ്ഞു. അവളുടെ ഭർത്താവ് സമ്മതിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ അങ്ങനെ തന്നെ മെസ്സേജിൽ പറയുകയും ചെയ്തു. ഭർത്താവിനോട് ചോദിച്ചപ്പോൾ പോകാമെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ആ ദിവസം വന്നെത്തി. കടൽത്തീരത്താണ് ഒന്നിച്ചു ചേരാനായി തീരുമാനിച്ചത്. അന്നത്തെ ദിവസം ഭർത്താവിനെ പണി തീർന്നിട്ടില്ല എന്നും വരാനായി സാധിക്കില്ലെന്നും അയാൾ പറഞ്ഞു.

അവളോട് മക്കളോടും ഒരു വണ്ടി വിളിച്ച് യൂണിയന് പൊയ്ക്കോളാൻ ആയി അദ്ദേഹം അനുവാദവും കൊടുത്തു. അവൾ മനസ്സിൽ ചിന്തിച്ചു. അത് ഏതായാലും നന്നായി. തന്റെ ഭർത്താവിന്റെ പേരും ജോലിയും മറ്റുള്ളവരോട് പറയാൻ അവൾക്ക് ഒരുപാട് നാണക്കേടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഇല്ലാതിരിക്കുന്നതാണ് നല്ലത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.