ഒറ്റ നിലയിൽ മനോഹര ഭവനം… അതും മോഡേൺ രീതിയിൽ… ആരെയും ആകർഷിക്കും…

വീടുനിർമ്മാണത്തിൽ ഇന്നത്തെ കാലത്ത് വേറിട്ട പലതരത്തിലുള്ള ചിന്താഗതികളും കടന്നുവന്നിട്ടുണ്ട്. പലതരത്തിലും വീട് നിർമ്മിക്കുന്ന വരാണ് എല്ലാവരും. ഒറ്റ നിലയിൽ വലിയ വീട് നിർമ്മിക്കുന്ന വരും. രണ്ടു നിലയിൽ വീട് നിർമ്മിക്കുന്ന വരും ഉണ്ട്. കാലം മാറും വീടുകൾ നിർമ്മിക്കുന്നതിന് മാറ്റങ്ങൾ വരികയാണ്. പലതരത്തിലാണ് വീട് നിർമ്മാണത്തിന് മാറ്റങ്ങൾ ഉണ്ടാവുന്നത്.

ആധുനിക രീതിയിലുള്ള ഒരു വീടിന്റെ മനോഹരമായ എലിവേഷൻ കാഴ്ചകളാണ് ഇവിടെ കാണാൻ കഴിയുക. ഒരു നിലയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത് എങ്കിലും അതു വളരെ മനോഹരമായ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 1300 സ്ക്വയർ ഫീറ്റ്ൽ 3ബെഡ്റൂം ഓടുകൂടിയാണ് വീട് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

വളരെ മനോഹരമായ രീതിയിൽ നീണ്ടുകിടക്കുന്ന സിറ്റൗട്ട് ആണ് വീടിന്റെ പ്രധാന ആകർഷണം. സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്നത് ലിവിങ് റൂമിലേക്ക് ആണ്. ലിവിങ് നോട് ചേർന്ന് തന്നെ ഡൈനിങ് ഹാളും നിർമ്മിച്ചിട്ടുണ്ട്. 3 ബെഡ് റൂമുകൾ ആണ് വീട്ടിൽ നൽകിയിരിക്കുന്നത്.

3 ബെഡ് റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. ഡൈനിങ് ഹാളിനോട്‌ ചേർന്ന് തന്നെയാണ് അടുക്കളയും നൽകിയിരിക്കുന്നത് ഒരു വർക്ക് ഏരിയയും നിർമ്മിച്ചിട്ടുണ്ട്. ഒരു സാധാരണക്കാരന് ഒറ്റ നിലയിൽ നിർമിക്കാവുന്ന വളരെ മനോഹരമായ ഒരു വീട് ആണ് ഇവിടെ കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.