ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഡോക്ടർ റോബിൻ നിമിഷ ജാസ്മിൻ എന്നിവർ..

ബിഗ് ബോസ് സീസൺ ഏറ്റവുമധികം പ്രേക്ഷകർ ചർച്ച ചെയ്ത ഒരു വിഷയമാണ് ഡോക്ടർ റോബിൻ ആൻഡ് ജാസ്മിൻ ഇഷ്യു. വളരെയധികം കോൺട്രാക്ടേഴ്സ് ലായ് ഈ പ്രശ്നം ഒരുപാട് സോഷ്യൽ മീഡിയചർച്ച ചെയ്തതാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസ്സിലെ ഏറ്റവും നല്ല രണ്ടു മത്സരാർത്ഥികൾ ആയിരുന്നു ഡോക്ടർ റോബിനും ജാസ്മിൻ. എന്നാൽ ഇരുവരും ഇപ്പോൾ ബിഗ് ബോസ് വീടിന് പുറത്താണ്.

കാരണം അതിനകത്ത് നടന്ന വഴക്കുകൾ തന്നെയാണ്. ഏറ്റവുമധികം ബിഗ് ബോസ് വീടിന് പ്രേക്ഷക പ്രീതി നേടാൻ സഹായിച്ച ഒന്നുകൂടിയാണ് റോബിൻ ജാസ്മിൻ വഴക്ക്. അവസാനം ബിഗ് ബോസ് വീട് വിത്ത് ഇറങ്ങുമ്പോഴും ഇറങ്ങുമ്പോഴും ഇരുവരും ഒരുമിച്ച് ഒരുമിച്ചായിരുന്നു. ഇപ്പോഴിതാ പുറത്ത് ഇരുവരുടെയും ആർമി കൾ തമ്മിൽ നല്ല തരത്തിലുള്ള കോൾഡ് വാർ നടക്കുന്നുണ്ട്. ഇരുവർക്കും വളരെയധികം ഫാൻസുകൾ ഉള്ളതാണ്.

എന്നാൽ അവർ പരസ്പരം നല്ല തരത്തിലുള്ള യുദ്ധമാണ്. ഇപ്പോഴിതാ ആർമി കളെ ഞെട്ടിച്ചുകൊണ്ട് ഇരുവരും ഒന്ന് ആയിട്ടുള്ള ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ജാസ്മിൻ നിമിഷ എന്നിവർ ഒരു ഒപ്പം നിൽക്കുകയും ബാക്കിയുള്ളവരെ മാറ്റിനിർത്തുകയും ചെയ്യുന്നത് പ്രവണത യായിരുന്നു. എന്നാൽ ഇപ്പോൾ ഡോക്ടർ റോബിനും ആയി നല്ല സഖ്യത്തിൽ ആണ് ഇരുവരും.

ആര്യ ഡോക്ടർ റോബിന് വളരെയധികം എതിർപ്പുമായി മുന്നോട്ടുവന്നിരുന്നു ആളാണ്. എന്നാൽ ഇപ്പോഴിതാ ഡോക്ടർ റോബിൻ ഒപ്പം സത്യം ചേർന്നിരിക്കുകയാണ് ആര്യയും. ഇതൊരു പരിധിവരെ അദ്ദേഹത്തിന് നല്ല ക്വാളിറ്റി കൊണ്ടാണെന്ന് പറയാനാകൂ. ഏറ്റവും നല്ല രീതിയിൽ എന്നും ഇവർ ഇതുപോലെ ഒന്നായി തന്നെ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.