കേൾക്കുന്നവരുടെ മനസ്സിൽ നീറ്റൽ ഉണ്ടാക്കുന്ന ഈ കഥ നിങ്ങൾ കേൾക്കാതെ പോകരുത്…

വീട്ടിലെ ഏറ്റവും ഇളയ കുട്ടിയായ എനിക്ക് സ്വാതന്ത്ര്യത്തിന് യാതൊരുവിധത്തിലുള്ള കുറവും ഉണ്ടായിരുന്നില്ല. കൂടാതെ നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ വീട്ടിലുള്ളവരുടെയും സ്കൂളിലുള്ളവരുടെയും കണ്ണിലുണ്ണി തന്നെയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മറ്റുള്ള കുട്ടികളുടെ കൂടെ ഇരിക്കുന്നത് തനിക്ക് ഒട്ടുംതന്നെ ഇഷ്ടമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്കൂൾ മുറ്റത്തുള്ള ഒരു പൂമരച്ചുവട്ടിൽ ഇരുന്നാണ് എന്നും പതിവായി ഭക്ഷണം കഴിക്കാറ്.

   

അന്നും ഭക്ഷണം കഴിക്കാനായി ബെല്ലടിച്ചപ്പോൾ ചോറ്റുപാത്രവുമായി പൂമരച്ചുവട്ടിലേക്ക് ഓടി. അവിടെ ചെന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു പെൺകുട്ടി മുന്നിൽ വന്നുനിന്നു. പെൺകുട്ടിയെ കണ്ടതും വല്ലാത്ത ദേഷ്യം തോന്നി. ആ പെൺകുട്ടി പത്രത്തിലേക്ക് തന്നെ നോക്കി നിൽക്കുന്നു. അതു കൂടിയായപ്പോൾ ദേഷ്യം ഇരട്ടിച്ചു. എന്താണ് എന്ന് ആ പെൺകുട്ടിയോട് ദേഷ്യത്തിൽ ചോദിക്കുകയും എവിടെ നിന്ന് ഓടി പൊക്കോളൂ എന്ന് പറഞ്ഞ് അവളെ വിരട്ടുകയും ചെയ്തു.

എന്നാൽ ആ പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്. എന്തിനാണ് നീ കരയുന്നത് എന്ന് അവളോട് ചോദിച്ചു. ആ പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞപ്പോൾ ഒരുപാട് വിഷമം തോന്നി. അതോടൊപ്പം പേടിയും. ആ പെൺകുട്ടി എനിക്ക് അല്പം ഭക്ഷണം തരുമോ എന്ന് ചോദിച്ചു. ആ ചോദ്യത്തിനു മുൻപിൽ എന്റെ അഹങ്കാരം എല്ലാം അലിഞ്ഞു പോവുകയായിരുന്നു. നീ എന്താണെന്ന് രാവിലെ കഴിച്ചത് എന്ന് അവളോട് ചോദിച്ചു.

ഇന്നലെ രാത്രി ഞാൻ കഞ്ഞി കുടിച്ചു എന്നും അമ്മയ്ക്ക് സുഖമില്ലാതിരുന്നത് കൊണ്ട് ഉമ്മയുടെ കഞ്ഞി കൂടി എനിക്ക് ഇന്നലെ തന്നു എന്നും പറഞ്ഞു. ഇന്ന് സ്കൂളിലേക്ക് വന്നാൽ ഭക്ഷണം കിട്ടുമെന്ന് ഉമ്മ പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത് എന്നും അവൾ കൂട്ടിച്ചേർത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.