സിനിമയെ വെല്ലുന്ന യഥാർത്ഥ സംഭവം 15 ദിവസമുള്ള കുഞ്ഞിനെയും കൈപിടിച്ച് പ്രളയത്തിൽ വരുന്ന ഒരു ചെറുപ്പക്കാരൻ കണ്ടുനിന്നവർ വരെ ഞെട്ടി

കഴുത്തിന്റെ അത്രയും പൊക്കത്തിൽ വെള്ളം 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷിക്കുന്ന യുവാവ്. സിനിമയിൽ നമ്മൾ പല സാഹചര്യങ്ങളും കണ്ടിട്ടുണ്ട്എന്നാൽ സിനിമയിൽ ആ രംഗങ്ങൾ എല്ലാം കൃത്രിമമായി ആണ് നിർമ്മിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും പണം ചിത്രമാണ് ബാഹുബലി. ആ ചിത്രത്തിൽ ഏവരെയും.

   

രോമാഞ്ചം കൊള്ളിച്ച ഒരു സീനാണ് രമ്യ കൃഷണൻ ഒരു കൈയിൽ കുഞ്ഞിന് വെള്ളത്തിൽ നിന്നും ഉയർത്തുന്ന രംഗം . ഇപ്പോൾ അതുപോലത്തെ ഒരു സംഭവമാണ് ബാംഗ്ലൂരിൽ നടന്നത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ വളരെയധികം ശക്തമായയായിരുന്നു ബാംഗ്ലൂരിൽ മഴ പെയ്തിരുന്നത്. അപ്പോഴാണ് ഈ സംഭവം നടന്നത്. കാറുകളും എല്ലാത്തരത്തിലുള്ള വണ്ടികളും വരെ ഒഴുകിപ്പോകുന്ന മഴയും പ്രളയവും.

ആ സമയത്താണ് 15 ദിവസം പ്രായമുള്ള കുഞ്ഞിനെയും കൈപിടിച്ച് ഒരു ചെറുപ്പക്കാരൻ വരുന്നത്. ആ കുഞ്ഞിനെ ഇരുനില വീട്ടിൽ സുരക്ഷിതമാക്കാൻ ആണ് ഈ ചെറുപ്പക്കാരന്റെ തത്രപ്പാട് എന്നാലും ഇത്രയേറെ സാഹസികം ആരും തന്നെ കാണിക്കില്ല എന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്നവരാണ് ഈ രംഗങ്ങൾ പകർത്തിയത്.

സമീപത്തു തന്നെ നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിൽ കിടക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. തന്റെ ജീവൻ അപകടത്തിൽ ആകും എന്ന് അറിഞ്ഞിട്ടും ആ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ച ആ ചെറുപ്പക്കാരനെ പ്രശംസിക്കുകയാണ് അറിഞ്ഞവർ എല്ലാവരും തന്നെ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.