പശുവിനെ തേടി ദിവസവും വരുന്ന ആ പുലിയുടെ പിന്നിലെ രഹസ്യം അറിഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരമറിഞ്ഞത്

പശുവും പുലിയും തമ്മിലുള്ള സൗഹൃദബന്ധം ഈ ഒരു ബന്ധത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ തീർച്ചയായും ഞെട്ടിപ്പോകും അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇവിടെ കാണാനായി പോകുന്നത് സംഭവം നടക്കുന്നത് ഗുജറാത്തിലാണ്. അവിടെയുള്ള ഒരു ഗ്രാമത്തിലുള്ള ഒരു വ്യക്തിയുടെ പശുവിനെ തൊട്ടടുത്ത ഗ്രാമത്തിലുള്ള ഒരു വ്യക്തി വാങ്ങിക്കൊണ്ടുപോയി.

   

ശേഷം എല്ലാ ദിവസവും വൈകുന്നേരം ആകുമ്പോൾ രാത്രി വെളുപ്പിനെ ഒക്കെ ആകുന്ന സമയത്ത് പട്ടികളുടെ കുറച്ചിലും അതേപോലെതന്നെ വളരെയേറെ സംശയിക്കുന്ന രീതിയിലുള്ള കുറെയേറെ സാഹചര്യമുണ്ടാകും എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് തോന്നിയ അദ്ദേഹം കുറെ കഴിഞ്ഞപ്പോൾ സിസിടിവി ക്യാമറ വെച്ച് നോക്കി പിന്നീടാണ് സംഭവം മനസ്സിലായത് ദിവസവും ഒരു പുലി പശുവിന്റെ അരികിലേക്ക് വരുന്നുണ്ട് എന്നാൽ പശുവിനെ ഉപദ്രവിക്കുന്നില്ല പശുവിന്റെ അടുത്ത് കിടക്കുകയും.

പിന്നീട് കുറച്ചു കഴിയുമ്പോൾ ആ പുലി അവിടെനിന്ന് പോവുകയും ചെയ്യുന്നു. ഇത് കണ്ടപ്പോൾ ആ ഗ്രാമത്തിലുള്ള അയാൾക്ക് വളരെയേറെ ഭയം തോന്നി. എന്താണ് ഇത് അദ്ദേഹത്തിന് ഒരു എത്തും പിടിയും കിട്ടിയില്ല മാത്രമല്ല ഉടനെ തന്നെ പശുവിന് വാങ്ങിയ പണ്ടത്തെ യജമാനടുത്തേക്ക് ഓടിപ്പോയി. ശേഷം കാര്യം തിരക്കിയപ്പോഴാണ് ആ വലിയ സത്യം ഇവർ മനസ്സിലാക്കിയത് പണ്ട്.

തന്റെ ഗ്രാമത്തിലുള്ള പശുക്കളെയെല്ലാം കൊന്നൊടുക്കിയ ഒരു പുലി ഉണ്ടായിരുന്നു അവസാനം ആ പുലിയെ എല്ലാവരും ചേർന്ന് തല്ലിക്കൊല്ലുകയാണ് ഉണ്ടായത്. എന്നാൽ ആ പുലി ഗർഭിണിയായിരുന്നു മാത്രമല്ല അങ്ങനെ ആ പുലി വേദനയിൽ പ്രസവിച്ചു ശേഷം ഈ കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്വം മൊത്തം ഈ ഗ്രാമത്തിലുള്ള ആളുകൾക്ക് ആയിരുന്നു. . തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.