ചെറുപയര്‍ മുളപ്പിക്കുമ്ബോള്‍ പോഷകഗുണങ്ങള്‍ ഇരട്ടിയാകും… ശരീരത്തിൽ വന്നുചേരുന്ന 7 ഗുണങ്ങള്‍ ഇതാണ്!! അറിയാതെ പൊവല്ലേ.

ചെറുപയർ കഴിച്ചു കഴിഞ്ഞാൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് നമ്മുടെ ശരീരത്തിൽവന്ന് ചേരുന്നത്. അതായത് ചെറുപയർ മുളപ്പിക്കുമ്പോൾ അതിലെ പോഷക ഘടകങ്ങൾ ഇരട്ടിയാകുന്നു അതുപോലെതന്നെ ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ചെറുപയറും മുളപ്പിച്ച് കഴിക്കുന്നത് കൊണ്ട് ഏറ്റവും നല്ലതാണ്. അയൺ, പോസ്‍പറസ്, പൊട്ടാസ്യം, കാൽസ്യം, സിംഗ് തുടങ്ങിയവയൊക്കെ ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ.

   

നമുക്ക് ശരീരത്തിന് ധാരാളം പ്രോട്ടീൻ ലഭ്യമാകുവാനും നല്ലൊരു വഴി തന്നെയാണ് ചെറുപയറർ മുളപ്പിച്ച് കഴിക്കുന്നത്. ഇതിലെ വിറ്റാമിനുകളുടെ ഒരു വലിയ കലവറ തന്നെയാണ് ഉള്ളത്. അതുപോലെതന്നെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള അമിനോ ആസിഡുകൾ ലഭിക്കാനുമൊക്കെ ഈ മുളപ്പിച്ച പയർ കഴിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിൽ നല്ല രീതിയിൽ സഹായിക്കുന്നു.

https://youtu.be/ybp5rFV0C0M

അതുപോലെ തന്നെ പയർ കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ വന്ന് ചേരുന്ന കൂടുതൽ ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ദഹനത്തിന് നല്ല രീതിയിൽ സഹായിക്കും, ദഹനപ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ ബുദ്ധിമുട്ടുകയാണ് എങ്കിൽ ഈ ഒരു രീതിയിൽ പയർ മുളപ്പിച്ച് കഴിച്ചാൽ മതിയാകും. മുളപ്പിക്കുമ്പോൾ ഓക്സിജൻസുകൾ ഒക്കെ ധാരാളം അടങ്ങിയിരിക്കുന്നുണ്ട് അതുകൊണ്ടുതന്നെ നമുഡി ശരീരത്തിന് ഇവ നല്ല രീതിയിൽ തന്നെയാണ് സയീകാര്യമാകുന്നത്.

നമ്മുടെ ശരീരത്തുള്ള ഫാറ്റ് കാര്യങ്ങളൊക്കെ നീക്കം ചെയ്‌തുവാനും ഇത് നല്ല രീതിയിൽ സഹായിക്കും. എപ്പോഴും ശരീരം നല്ല സ്ട്രോങ്ങ് ആയി ഇരിക്കുവാനും ഇത് ഏറെ ഉത്തമമാണ് അതുപോലെതന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും മുളപ്പിച്ച പയർ കഴിക്കുന്നത് വളരെയേറെ നല്ലതു തന്നെയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന മുഴുവനായി കണ്ടു നോക്കൂ.