മുഖത്തെ കൂടുതൽ സുന്ദരമാക്കാം…അതിനായി ഈ ഒരു പാക്ക് ഉപയോഗിച്ചാൽ മാത്രം മതി.

ഇൻസ്റ്റന്റ് ആയിട്ട് നമ്മുടെ ഫേസിന് നല്ല തിളക്കം നൽകാൻ സഹായിക്കുന്ന നല്ലൊരു പാക്കിനെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏറ്റവും ഫലപ്രദമായിട്ടുള്ള നല്ലൊരു ഇൻഗ്രീഡിയന്റ് ആണ്. വെറും രണ്ടാഴ്ച ആഴ്ചയിൽ രണ്ട് പ്രാവശ്യമായി പാക്ക്എ പുരട്ടുക യാണെങ്കിൽ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. നമുക്ക് എന്തെങ്കിലും ഫംഗ്ഷൻ കാര്യങ്ങളൊക്കെ ഉണ്ടെങ്കിൽ തലേദിവസം നമുക്ക് ഒരു പാക്ക് അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്.

   

അപ്പോൾ അതിനായിട്ട് ഒരു തക്കാളിയുടെ പകുതി മിക്സിയുടെ ജാറലിക്ക് കട്ട് ചെയ്ത് ചേർത്ത് കൊടുത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ച് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഇനി കുറച്ചും കൂടി ഇൻഗ്രീഡിയൻസ് ചേർക്കേണ്ടതായിട്ടുണ്ട്. തക്കാളിയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിട്ടുള്ളത്. തക്കാളി എന്ന് പറയുന്നത് ഒരു നല്ല ബ്ലീച്ചിംഗ് ഏജന്റ് കൂടിയുമാണ്. മുഖചർമ്മം തിളക്കം കിട്ടുവാനും ഒക്കെ വളരെയേറെ സഹായിക്കുന്നു.

https://youtu.be/rftfr69mgjc

ഇനി ഇതിലേക്ക് അല്പം പാല് കൂടിയും ഒഴിച്ച് കൊടുക്കാം. ഏകദേശം ഇതിലേക്ക് 5 ഡ്രോപ്സ് വാട്ടർ കൂടി ഒഴിച്ച് കൊടുക്കാവുന്നതാണ്. എന്നിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ഈ ഒരു പാക്ക് നമ്മുടെ സ്കിന്നിലെ നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കുമ്പോൾ നല്ല മാറ്റം തന്നെയാണ് നിങ്ങൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിക്കുക.

മുഖത്തുണ്ടാകുന്ന കരുവാളിപ്പ് തുടങ്ങിയ എല്ലാ പ്രശ്നങ്ങളും ഈ ഒരു ഒറ്റപ്പാക്കിലൂടെ ഇല്ലാതാകുന്നതായിരിക്കും. അത്രയും നല്ലൊരു രമടി തന്നെയാണ്. ഈ ഒരു പാക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേപോലെ ചെയ്യാവുന്നതാണ്. ഇത് മുഖത്ത് അപ്ലൈ ചെയ്തതിനുശേഷം 20 മിനിറ്റ് കഴിഞ്ഞാൽ നോർമ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്യാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.