ഒന്നല്ല രണ്ടല്ല 139 ദിവസങ്ങളിൽ കഷ്ടത അനുഭവിക്കാൻ പോകുന്ന 6 നക്ഷത്ര ജാതകർ ഇവരെല്ലാം…

ശനിയുടെ വക്ര രീതിയിലുള്ള രാശി മാറ്റത്തിന്റെ ഫലമായി ദുരിതങ്ങൾ അനുഭവിക്കാൻ പോകുന്ന 6 നക്ഷത്ര ജാതകരെ കുറിച്ചാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. ഇവർ ഒരുദിവസമല്ല രണ്ടുദിവസമല്ല 139 ദിവസം കഷ്ടതകൾ അനുഭവിക്കാനായി പോവുകയാണ്. ഇവരുടെ ജീവിതത്തിൽ ഇക്കാലമത്രയും ഇത്രയേറെ ദുരിതം അനുഭവിച്ചിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ നക്ഷത്ര ജാതകർ ആരെല്ലാം എന്ന് മനസ്സിലാക്കുകയും അവർ ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടത്.

   

വളരെയധികം അനിവാര്യമായ കാര്യമാണ്. ഇവർ ഏറെ ശ്രദ്ധയോടെ മുന്നോട്ടു പോവുകയാണ് എങ്കിൽ ഇവരുടെ ജീവിതത്തിൽ വരാൻ പോകുന്ന ദുഃഖ ദുരിതങ്ങൾക്കെല്ലാം ഒരു പരിധിവരെ ശമനം ലഭിക്കാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവർ ഏറ്റവും അധികം ശ്രദ്ധ പതിപ്പിക്കേണ്ടത് തന്നെയാണ്. ഇതിൽ ആദ്യത്തെ നക്ഷത്രം ചിത്തിര നക്ഷത്രമാണ്. ചിത്തിര നക്ഷത്ര ജാതകരെ സംബന്ധിച്ച് വളരെയധികം ദുഃഖങ്ങളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളാണ് വന്നുചേരുന്നത്.

ഇവർ എന്ത് കാര്യത്തിന് ഇറങ്ങിത്തിരിക്കുകയാണ് എങ്കിലും അതിനെ തിരിച്ചടി ലഭിക്കുന്നതായിരിക്കും. അതുകൊണ്ട് വരുന്ന 139 ദിവസം ഇവർ ഇത്തരത്തിൽ പുതിയ കാര്യങ്ങൾ ഒന്നും ആരംഭിക്കാതിരിക്കുന്നതാണ് ഏറ്റവും ശുഭകരം. ജൂൺ 30 മുതൽ നവംബർ 15 വരെയുള്ള ദിവസങ്ങൾ ഇവരുടെ ജീവിതത്തിൽ വളരെയധികം നിർണായകമായ ദിവസങ്ങൾ തന്നെയാണ്. അതുകൊണ്ട് ഈ ദിവസങ്ങളിൽ പ്രത്യേകിച്ച് പുതിയ ബിസിനസുകൾ പുതിയ സംരംഭങ്ങളോ ഒന്നും ആരംഭിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം.

ഇവർ ഉറപ്പായും ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യേണ്ടത് ഏറെ അനിവാര്യം തന്നെയാണ്. മറ്റൊരു നക്ഷത്രം ചോതി നക്ഷത്രമാണ്. ചോതി നക്ഷത്ര ജാതകരും ഏതു പുതിയ കാര്യത്തിന് ഇറങ്ങിത്തിരിക്കുകയാണ് എങ്കിലും അതിൽ മുട്ടുകൾ വരാനായിട്ടുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ടുതന്നെ തടസ്സങ്ങൾ അനുഭവിക്കാൻ പോകുന്ന ഈ നക്ഷത്ര ജാതകർ പുതിയ കാര്യങ്ങൾ അല്പം വൈകി ആരംഭിക്കുന്നതാണ് ഏറ്റവും ഉത്തമം. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.