റോബിനെ വിവാഹം ഉടൻ ഉണ്ടാകുമോ??

ബിഗ് ബോസ് താരമായ റോബിൻ പ്രേക്ഷകർ ഹൃദയങ്ങളിലേക്ക് ആൻ ഇറങ്ങിയത് പെട്ടെന്നാണ്. അദ്ദേഹത്തിന് ബിഗ് ബോസ് വീടിനുള്ളിലും പുറത്തും ലഭിച്ച അംഗീകാരത്തിന് ഒരുതരത്തിലുള്ള കൈയും കണക്കുമില്ല. ഒരു ഡോക്ടറായിരുന്നു അദ്ദേഹത്തിന് ഒരു പ്രത്യേക തരത്തിലുള്ള സ്നേഹവും ജനപിന്തുണയും ആണ് പ്രേക്ഷകർ നേടിക്കൊടുത്തത്. ഇടയ്ക്ക് വിളിച്ച് ബിഗ് ബോസ് ബ്രീഡ് ഇറങ്ങേണ്ട അദ്ദേഹത്തിന് പ്രേക്ഷകർ കൊടുത്ത ഒരു ബിഗ് സപ്പോർട്ട് ഉണ്ട് അതുകൊണ്ട്.

   

അദ്ദേഹം തന്നെയാണ് വിജയനാണ് പ്രേക്ഷകർ തീരുമാനിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ദിൽഷ യുമായി ഡോക്ടർ റോബിൻ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പുറത്ത് വരുന്നത്. ഡോക്ടർ തൻറെ പ്രണയം ദിൽഷ യോട് ബിഗ്ബോസ് വീടിനുള്ളിൽ വച്ച് തുറന്നുപറയുകയും ചെയ്തു. എന്നാൽ ബിഗ് ബോസ് വീട്ടിൽ നിന്നും നിന്നും പുറത്തിറങ്ങിയ ദിൽഷ ഡോക്ടറെ നൈസായിട്ട് അയച്ചു എന്ന് തന്നെ പറയണം. ഇനി ഡോക്ടർ റോബിനും പ്ലസ്സിലെ യുമായി ഒരു തരത്തിലുള്ള ബന്ധവും താൻ സൂക്ഷിക്കുന്നില്ല.

എന്ന ലൈവിൽ എത്തി പരസ്യമായി പറഞ്ഞിരിക്കുകയാണ് ദിൽഷ. എന്നാൽ ഇതിനെ പ്രതികാരമെന്നോണം താൻ ഒരുത്തിക്ക് വേണ്ടിയും സമയം കളയാൻ ഇല്ലെന്നും താൻ ആഘോഷമാക്കുകയാണ് എന്നും ഡോക്ടർ റോബിൻ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. അതിനുശേഷം ഒരു ഇൻറർവ്യൂ നടത്തിയ ആ രതിയുമായി സൗഹൃദത്തിൽ ആവുകയും നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്നായി ആളുകളുടെ സംശയം.

എന്നാൽ അതിനുള്ള മറുപടിയും വളരെ തികച്ചും വ്യത്യസ്തമായ. ഇപ്പോൾ ഒരാളുമായും പ്രണയത്തിൽ അല്ലെന്നും ഭാവിയിൽ അങ്ങനെ അല്ലാതെ ഇരിക്കാൻ ആയിട്ട് താൻ ഒരു മനുഷ്യനാണെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ എല്ലാം ഫേക്ക് ആണെന്നാണ് റോബിൻ ആരാധകർ പുറത്തു പറയുന്നത്. കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.