വിവാഹം കഴിഞ്ഞ് അധികമായില്ല പക്ഷേ വീട്ടിൽ വലിയൊരു മോഷണം ശേഷം ആ ഭാര്യയെയും കാണാനില്ല

വളരെയേറെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് എന്ന ഒരു ചെറുപ്പക്കാരൻ. 29 വയസ്സാണ് അൽത്താഫിനുള്ളത് അവന്റെ ഉമ്മ വളരെയേറെ ടെൻഷനാണ് ഇവനെ കുറിച്ച് ആലോചിക്കുമ്പോൾ കാരണം. 29 വയസ്സായിട്ടും തന്റെ മകന്റെ വിവാഹം കഴിഞ്ഞിട്ടില്ല മാത്രമല്ല അൽത്താഫ് എന്നുണ്ടെങ്കിൽ 29 കഴിഞ്ഞു ഒരു പ്രത്യേകത ആണെങ്കിൽ മുസ്ലിംസ് ഒക്കെ അവിടെ 19 നും ഇരുപത്തിരണ്ടിനും ഇടയിൽ വിവാഹം കഴിക്കും.

   

ഇതുവരെ ഇവന്റെ വിവാഹം കഴിമാ എല്ലാവർക്കും അമ്മ വളരെയേറെ പൈസ കൊടുക്കുകയും ഇവന് വേണ്ടി എത്രയും പെട്ടെന്ന് ഒരു പെണ്ണിനെ ശരിയാക്കിത്തരാൻ പറയുകയും ചെയ്യാറുണ്ട് അങ്ങനെയിരിക്കുമ്പോൾ ഒരു ബ്രോക്കർ വലുതയും ഇദ്ദേഹത്തിന്റെ ഉമ്മയുടെ അടുത്തേക്ക് പോവുകയും ചെയ്തു ശേഷം പറഞ്ഞു ഒരു അനാഥ പെൺകുട്ടി 27 വയസ്സാണ് ആ പെൺകുട്ടിക്ക് ഉള്ളത് ആയതിനാൽ തന്നെ ഇന്നേവരെ വിവാഹം കഴിച്ചിട്ടില്ല. നിങ്ങളുടെ മകന് ഈ പെൺകുട്ടി മതിയെങ്കിൽ നമുക്കൊന്ന് ആലോചിക്കാം.

എന്നാൽ നാലുലക്ഷം രൂപയെങ്കിലും ആ പെൺകുട്ടി കൊടുക്കേണ്ടിവരും. അങ്ങനെ ഇവർ ആ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു ആദ്യം രണ്ട് ലക്ഷം രൂപ കൊടുത്തു ശേഷം അവരുടെ വിവാഹ ദിവസവും കഴിഞ്ഞുപോയി എന്നാൽ ഉമ്മ അവനോട് പറഞ്ഞിട്ടുണ്ടായിരുന്നു എത്രയും പെട്ടെന്ന് ഒരു കുഞ്ഞു വേണമെന്ന് തന്നെ അഭിപ്രായക്കാർക്ക് എല്ലാം.

ഈ സമയം കൊണ്ട് കുഞ്ഞുങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് അതിനാൽ ഇനി വൈകിക്കരുത് എന്നാണ് പറഞ്ഞിരുന്നത് അങ്ങനെ ആദ്യരാത്രിയുടെ ആ സമയമായി. അപ്പോൾ അവളോട് അടുത്തേക്ക് ചെന്നപ്പോൾ അവൾ ഇങ്ങനെ പറഞ്ഞു എനിക്ക് തരാനുള്ള ബാക്കി രണ്ടു ലക്ഷം രൂപയെങ്കിലും തന്നെങ്കിൽ മാത്രമാണ് നമ്മുടെ ആദ്യരാത്രി നടക്കുകയുള്ളൂ അവൻ അവൾക്ക് എന്തുവേണമെങ്കിലും കൊടുക്കാൻ തയ്യാറായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവൻ കാണുക.