നാം ഒരുപാട് കുട്ടികളെ കണ്ടിട്ടുണ്ടായിരിക്കും. എന്നാൽ ഇതുപോലൊരു കുട്ടിയെ നാം ആരും കണ്ടിട്ടുണ്ടാവുകയില്ല. കാരണം കുട്ടികളുടെ ചുമതല എന്നത് പഠിക്കുക എന്നതാണ്. അവരവരുടെ ചെറുപ്പകാലം മുഴുവൻ ചെലവഴിക്കുന്നത് പഠനത്തിനു വേണ്ടിയാണ്. തങ്ങളുടെ മക്കൾ പഠിച്ചു വലുതായി എന്തെങ്കിലും ജോലി സമ്പാദിച്ച് അതിൽ നിന്ന് അധ്വാനം കണ്ടെത്തി തങ്ങളെ പരിപാലിക്കണം എന്നാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കാറ്.
അതിനായി അവർക്ക് ഏറ്റവും നല്ല ജോലി ലഭിക്കാനായി ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കാനും എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കാറുണ്ട്. ഓരോ ജോലിയുടെയും അടിസ്ഥാന ഘടകം വിദ്യാഭ്യാസം ആയതുകൊണ്ട് തന്നെ കുട്ടികളെ ചെറുപ്പു മുതൽക്ക് തന്നെ വിദ്യ അഭ്യസിപ്പിക്കാൻ ഓരോ മാതാപിതാക്കളും തല്പരരാണ്. എന്നാൽ ഇപ്പോൾ ഇൻഡോനേഷ്യയിലുള്ള ഒരു ദൃശ്യത്തിലേക്കാണ് നാം എത്തിച്ചേരുന്നത്.
അവിടെ വെറും 9 വയസ്സ് മാത്രം പ്രായം വരുന്ന രഹാൻ എന്നൊരു ആൺകുട്ടി ഉണ്ടായിരുന്നു. അവനെ അമ്മ മാത്രമേ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. അമ്മയെ സഹായിക്കാനായി അവൻ ജോലിക്ക് പോയിരുന്നു. 9 വയസ്സ് മാത്രം പ്രായം വരുന്ന ഒരു കുട്ടി എന്ത് ജോലി ചെയ്യാൻ എന്നല്ലേ നാം ഓരോരുത്തരും ചിന്തിക്കുന്നത്. അവർക്ക് ചെയ്യാനും അവിടെ ജോലികൾ ഉണ്ട്. അവിടെയുള്ള ഓരോ ഷോപ്പിംഗ് മാളുകളിലും കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ്.
ആളുകളെ രസിപ്പിക്കാനും ചിരിപ്പിക്കാനും കളിപ്പിക്കാനും ആയി ഒരുപാട് പേർ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു കാർട്ടൂൺ വേഷത്തിനകത്ത് ആയിരുന്നു രഹാൻ ജോലി ചെയ്തിരുന്നത്. അവൻ പകൽ സമയങ്ങളിൽ ഈ ഷോപ്പിംഗ് മോളിൽ എത്തുകയും അവിടെയുള്ള ഏവരെയും രസിപ്പിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ രഹാൻ മറ്റുള്ളവർക്ക് ഒപ്പം നിൽക്കുകയും ചിരിക്കുകയും കളിക്കുകയും ചെയ്യും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.