എന്ത് ചെയ്തിട്ടും നിങ്ങളുടെ വായനാറ്റം മാറുന്നില്ലേ… എങ്കിൽ ഈ ഒരുമൌത്ത് വാഷ് ഉപയോഗിച്ച് നോക്കൂ!! മാറ്റം അനുഭവപ്പെടും. | Try this mouthwash.

Try this mouthwash : ചില ആളുകൾ എത്രയേറെ തേച്ചാലും സംസാരിക്കുമ്പോൾ അപാരമായ മാറ്റമാണ് അനുഭവപ്പെടുക. ഈയൊരു കാരണത്താൽ തന്നെ അവർക്ക് വളരെ അടുത്ത് പെരുമാറാവാൻ സാധിക്കാതെ വരുന്നു. ഒരുപക്ഷേ എന്തായിരിക്കും അവർ സംസാരിക്കുമ്പോൾ വായനാറ്റം അനുഭവപ്പെടുന്നത്. യാതൊരു കെമിക്കൽസ് ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടിലുള്ള വെറും രണ്ട് ചേരുവകൾ ഉപയോഗിച്ചാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കി എടുക്കുന്നത്.

   

അപ്പോൾ എങ്ങനെയാണ് വായ്നാറ്റത്തെ ഒഴിപ്പിക്കുവാനുള്ള ഈ ഒരു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. തയ്യാറാക്കിയെടുക്കുവാൻ ആദ്യം തന്നെ അല്പം വെള്ളം എടുക്കുക. ഒരു വെള്ളത്തിൽ നാല് ഗ്രാമ്പൂ ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കാം. പല്ലിലുണ്ടാകുന്ന പ്രശ്നം അതുപോലെതന്നെ വായ്നറ്റം ഇതെല്ലാം ഈ ഒരു ഗ്രാമ്പൂ തിളപ്പിച്ച് എടുത്ത വെള്ളത്തിലൂടെ മാറ്റിയെടുക്കാൻ സാധിക്കും.

അപ്പോൾ ഇത് വെള്ളം നന്നായി തിളപ്പിച്ച് എടുക്കുക. വെള്ളം ചൂടാറിയതിനു ശേഷം മിക്സിയുടെ ജാറിലേക്ക് അല്പം മല്ലിയില ഇട്ടുകൊടുക്കുക. എന്നിട്ട് തിളപ്പിച്ചെടുത്ത ആ ഒരു ഗ്രാമ്പുവിന്റെ വെള്ളം കൂടെയും ചേർത്തു കൊടുക്കാം. ശേഷം ഇത് നല്ല രീതിയിലാണ് അരച്ച് എടുക്കാം. അരച്ചെടുത്ത ഈ ഒരു ഡ്രിങ്കാണ് നമ്മൾ മൌത്ത് വാഷിങ്ങിനായി ഉപയോഗിക്കേണ്ടത്.

ഇങ്ങനെ കുറച്ചുനാൾ തുടർന്ന് ചെയ്യുമ്പോൾ വായനാറ്റം പൂർണ്ണമായും മാറും. അപ്പോൾ ഇനി വളരെ സന്തോഷത്തോടെ ആരോട് വേണമെങ്കിലും നല്ല രീതിയിൽ അടുത്ത് സംസാരിക്കാം. വിശദവിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.