എത്ര ചെയ്തിട്ടും താടിയും മീശയും വരുന്നില്ലേ…. എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയാൽ മാത്രം മതി. | Try This To Grow a Beard And Mustache.

Try This To Grow a Beard And Mustache : ഇന്നത്തെ കാലത്ത് മിക്ക ആൺകുട്ടികൾക്ക് കാണുന്ന ഒരു പ്രശ്നമാണ് പ്രായമാകുമ്പോഴും താടിയും മീശയും വരുന്നില്ല എന്നത്. ഈയൊരു ടിപ്പ് നിങ്ങൾ ചെയ്യ്താൽ തീർച്ചയായും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെയാണ് ലഭിക്കുക. വളരെ കുറച്ചുനാളുകൾ കൊണ്ട് തന്നെ നല്ലോടു കൂടിയുള്ള തട്ടി താടിയും മീശയും ഉണ്ടാകും. അപ്പോ ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുവാൻ ഒരു പാത്രം എടുക്കുക. അതിലേക്ക് നാരങ്ങ പിഴിഞ്ഞ് ചേർക്കാം.

   

ചെറുനാരങ്ങയിൽ ധാരാളം ഗുണങ്ങൾ തന്നെയാണ് ഉള്ളത്. മുടി നന്നായിട്ട് വളരുവാൻ ഏത് സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് തന്നെയാണ് ചെറുനാരങ്ങ എന്ന് പറയുന്നത്. ഒരു ടീസ്പൂൺ എന്ന രീതിയിൽ ചെറുനാരങ്ങ നീര് എടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കോക്കനട്ട് ഓയിലും കൂടിയും ചേർക്കാം. ഇനി ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ഇനി അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് കാസ്ട്രോൾ ഓയിലാണ്.

അതായത് ആവണക്കെണ്ണ. ഇത് എല്ലായിടത്തും വളരെയേറെ ഉള്ള ഒന്ന് തന്നെയാണ്. ആവണക്കെണ്ണയാണ് നമ്മുടെ ഈ ഒരു പാക്കിന്റെ മെയിൻ ഇൻഗ്രീഡിയന്റ് എന്ന് തന്നെ പറയാം. ആവണക്കെണ്ണയിൽ വൈറ്റമിൻ സിയും പ്രോട്ടീൻസും ധാരാളം ഉള്ളതുകൊണ്ടുതന്നെ നല്ല രീതിയിൽ ഹെയർ വളരുവാനുള്ള പ്രവർത്തനം നടക്കുന്നു. അതുപോലെതന്നെ ഇതിൽ ആന്റി ഫംഗൽ, ബാക്ടീരിയൽ ഒക്കെ ഉള്ളതുകൊണ്ട് തന്നെ നമ്മുടെ മുഖത്തുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാം.

ഇനി ഇതിലേക്ക് ഒരു ഇൻഗ്രീഡിയന്റ് കൂടി ചേർത്തു കൊടുക്കണം നമ്മുടെ തക്കാളിയുടെ നീരാണ്. വിറ്റാമിൻ സിയും ആന്റി ഓക്സിഡൻസും തക്കാളിയും ഉള്ളതുകൊണ്ട് തന്നെ നല്ല ബലത്തിൽ വരുന്ന മീശയും താടിയെയും നല്ല സോഫ്റ്റ് ആക്കി വളരുവാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയിക്കുന്ന വീഡിയോ കണ്ടു നോക്കൂ.

https://youtu.be/Yq06JpF0J_k