എത്ര മാറാത്ത പല്ലുവേദനയെയും നിമിഷം നേരം കൊണ്ട് തന്നെ മാറ്റാം.. അതും ഹോസ്പിറ്റലിൽ പോവാതെ തന്നെ. | Instant Relief From Toothache.

ചെറുപ്പക്കാരിലും പ്രായമായവരിലും കാണുന്ന അസുഖമാണ് പല്ലുവേദന. പല്ലുവേദന പിടിപെട്ടാൽ അത് ഭേദമാകുവാൻ വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല അക്കാദമായ വേദനയും. ഒന്ന് സംസാരിക്കുവാനോ ഭക്ഷണം കഴിക്കുവാനോ ഒന്നും സാധിക്കാതെ വരുന്ന അവസ്ഥ. ഈ ഒരു അവസ്ഥ എന്ന് പറയുമ്പോൾ തന്നെ അത് അല്പം ഗുരുതരം ഏറിയത് തന്നെയാണ്.

   

രാത്രിയൊക്കെയാണ് ഇത്തരത്തിലുള്ള പല്ലുവേദന ഉണ്ടാകുന്നത് എങ്കിൽ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണുവാനോ ഒന്നും സാധിക്കുകയില്ല. അത്തരത്തിലുള്ള അവസ്ഥകളിൽ പല്ലുവേദനയെ എങ്ങനെ ശാശ്വതമാക്കാം എന്ന് നോക്കാം. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ എത്ര അഗാധമായ പല്ലുവേദനയും നമുക്ക് നീക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് പല്ലുവേദനയെ മാറ്റിയെടുക്കുന്നത് എന്ന് നോക്കാം.

അതിനായി ചില്ലിന്റെ ഒരു ബോട്ടിൽ എടുക്കുക ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് നമുക്ക് ഒരു മൂന്ന് ഗ്രാമ്പൂ ഇട്ടു കൊടുക്കാം. ഗ്രാമ്പൂ ചേർത്ത് കൊടുക്കുമ്പോൾ ഗ്രാമ്പുവിന്റെ മുകളിൽ വെള്ള നിറത്തിലുള്ള മട്ട് ഉള്ളത് മാത്രമേ ചേർത്തു കൊടുക്കേണ്ടതുള്ളൂ. കാരണം നമ്മൾ തയ്യാറാക്കുന്ന ഈ ഒരു പാക്കിന്റെ ഏറ്റവും ഗുണമേന്മയുള്ളത് എന്ന് പറയുന്നത് ആ ഒരു മുട്ടാണ്. ശേഷം ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ചുകൊടുക്കുക.

വെള്ളത്തിലേക്ക് ആ ഒരു ബോട്ടിൽ ഇറക്കി വച്ചു കൊടുക്കാം. എന്നിട്ട് വെളിച്ചെണ്ണ നല്ലരീതിയിൽ ഒന്ന് ചൂടാക്കി എടുക്കാം.ഗ്രാബു ആ ഒരു എണ്ണയിൽ കിടന്ന് എണ്ണയിലേക്ക് സത്തുക്കൾ ഒക്കെ ഇറങ്ങി വരികയും ചെയ്യും. അത്രേയുള്ളൂ പല്ലുവേദനയ്ക്കുള്ള മരുന്ന് തയ്യാറായി കഴിഞ്ഞു ഇനി ഒരു കോട്ടൺ എടുത്ത് നിങ്ങളുടെ പല്ലുവേദന ഉള്ള ഭാഗത്ത് തയ്യാറാക്കിയ മരുന്നു മുക്കി എടുത്ത പഞ്ഞി വെച്ചുകൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.