നിക്കാഹ് കഴിഞ്ഞ പെണ്ണ് വിവാഹത്തിന് മുൻപ് ഗർഭിണിയാണെന്ന് അറിഞ്ഞ് ഞെട്ടി വീട്ടുകാർ…

ജസ്ന ഗർഭിണിയാണ്. അവളുടെ നിക്കാഹ് കഴിഞ്ഞിട്ട് വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. നിക്കാഹ് കഴിച്ച ചെക്കൻ ആറുമാസങ്ങൾക്ക് ശേഷം ഇനി വിവാഹത്തിന്നാട്ടിലേക്ക് വരാമെന്ന് പറഞ്ഞ് ഗൾഫിലേക്ക് പോയതാണ്. ആ സമയത്താണ് ഇത് സംഭവിച്ചത്. ഉമ്മയ്ക്കും മകനും ഇപ്പോൾ സമാധാനമായില്ലേ. ആരും കെട്ടിക്കൊണ്ടു പോകാതിരിക്കാനായി നിക്കാഹ് കഴിപ്പിച്ച ഇട്ടതല്ലേ ആ സുന്ദരി കോതയെ. എന്നിട്ട് ഇപ്പോൾ എന്തായി. അവൾ ഗർഭിണിയാണെന്നാണ് പറയുന്നത്.

   

ഇതെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്ന മുനീറിന്റെ ഉപ്പ ഇനി തന്റെ മകനോട് എന്ത് പറയും എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. മുനീറ് ഒരു അവധിക്ക് നാട്ടിൽ വന്നപ്പോൾ പോയി കണ്ട ഇഷ്ടപ്പെട്ടതാണ് ജസ്നയെ. അവളെ കണ്ടതും അവനെ വളരെയധികം ഇഷ്ടം തോന്നി. ഇനി വിവാഹം ആഘോഷമായി നടത്താനുള്ള സമയം ഇല്ലാത്തതുകൊണ്ട് തന്നെ ഒരു പള്ളിയിൽ വെച്ച് നിക്കാഹ് കഴിപ്പിച്ച് ഇടുകയും ചെയ്തു. അതിനുശേഷം അവൻ വിദേശത്തേക്ക് പോവുകയും ആറുമാസങ്ങൾക്കുശേഷം തിരിച്ചുവന്നാൽ വിവാഹം നടത്താമെന്ന് പറയുകയും ചെയ്തു.

അങ്ങനെ അവൻ വിദേശത്തേക്ക് പോവുകയും ചെയ്തു. ഇരുവരും ഫോണിൽ സംസാരവും ഉണ്ടായിരുന്നു. അങ്ങനെ അവൾക്ക് താൽക്കാലികമായി എറണാകുളത്ത് ഒരു സ്കൂളിൽ ജോലി ലഭിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അവന്റെ അനുവാദത്തോടുകൂടി അവൾ എറണാകുളത്തെ സ്കൂളിൽ പോയി ചേരുകയും അവിടെ ഒരു ഹോസ്റ്റലിൽ നിന്ന് ജോലിചെയ്യുകയും ചെയ്തു. അങ്ങനെ സ്കൂളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ദിവസം കുട്ടികളുടെ മുൻപിൽ വെച്ച് തലചുറ്റി വീഴുകയായിരുന്നു.

സ്കൂളിലെ വണ്ടിയിൽ തന്നെ അവളെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരിശോധനകൾക്ക് ശേഷം ഡോക്ടർ അവൾ ഗർഭിണിയാണെന്ന് കൂടെയുണ്ടായിരുന്ന ടീച്ചറോട് പറയുകയും ചെയ്തു. ആദ്യം ഒരു ഞെട്ടൽ ഉണ്ടായി എങ്കിലും ആ ടീച്ചർ അവളുടെ വീട്ടിലേക്ക് വിളിച്ച് വിവരം ഉപ്പയെ അറിയിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.