ഈ ഒരു ഹെയർ പാക്ക് മാത്രം മതി തലമുടി ഇനി കറുപ്പിക്കാൻ

തലമുടി കറുപ്പിക്കുക എന്നു പറയുന്നത് തന്നെ വലിയൊരു ടാസ്ക് ആണ്. പല ഇൻഗ്രീഡിയൻസും അടങ്ങിയിട്ടുള്ള കെമിക്കൽസും അടങ്ങിയിട്ടുള്ള പലതരത്തിലുള്ള ഹെയർ പാക്കുകളാണ് നമ്മൾ ഉപയോഗിക്കാറ്. ഒരുപാട് സൈഡ് എഫക്റ്റും അതേപോലെതന്നെ നമുക്ക് അലർജിയും ആണ് ഇതെല്ലാം. എന്നാൽ അതൊന്നും ഇല്ലാതെതന്നെ നമുക്ക് വീട്ടിൽ നാച്ചുറലായി ഉണ്ടാക്കാൻ പറ്റുന്ന ഒരു ഹെയർ പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്.

   

ഇതിനുവേണ്ടി ഒരു രണ്ട് നെല്ലിക്ക. പിന്നെ കാപ്പിപ്പൊടി. ഒരു ബൗളിലേക്ക് നെല്ലിക്ക ചെറുതായി അരിഞ്ഞ് മിക്സി നന്നായി അരച്ച് വെച്ചത് എടുത്തു വയ്ക്കുക അതിലേക്ക് അല്പം ഒരു ടേബിൾസ്പൂണോളം കാപ്പിപ്പൊടി ചേർത്ത് കൊടുക്കുക. കാപ്പിപ്പൊടി ഏതു ആയാലും കുഴപ്പമില്ല നിങ്ങളുടെ ഇഷ്ടത്തിന് ഏത് കാപ്പിപ്പൊടി വേണമെങ്കിലും എടുക്കാവുന്നതാണ്.

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് വളരെയധികം നല്ലതാണ്. മുടിക്ക് വേണ്ട എല്ലാ തരത്തിലുള്ള എല്ലാ തരത്തിലുള്ള ഗുണങ്ങളും ഇതിൽ നിന്നുതന്നെ കിട്ടുന്നതാണ്. നെല്ലിക്കയുടെ ഗുണ സവിശേഷതകളെ കുറിച്ച് പറയാതെ തന്നെ എല്ലാവർക്കും അറിയാം അത്രയേറെ നല്ലതാണ് നമുക്ക് അത് തലയിൽ ഒക്കെ തേച്ച് കുളിച്ചു കഴിയുകയാണെങ്കിൽ.

കാവിപ്പൊടിയും നെല്ലിക്കയും അതിലേക്ക് അല്പം നീലാംബരിയുടെ പൗഡർ കൂടി ഇട്ടു കൊടുക്കുക. ഇത്രയും മിക്സ് ചെയ്തതിനുശേഷം ഒരു മണിക്കൂർ ഇത് നീക്കി വയ്ക്കുക അതിനുശേഷം ഇത് തലയിൽ നന്നായി തേച്ചു പിടിപ്പിക്കുക. നല്ല ഒരു റിസൾട്ട് തന്നെയാണ് ഇതിന് ശേഷം നിങ്ങൾക്ക് ലഭിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.