നാരങ്ങാത്തൊലി കളയല്ലേ… കിടിലൻ ഫേസ് ക്രീം ഉണ്ടാക്കാം…

മുഖത്തുണ്ടാകുന്ന സകല പ്രശ്നങ്ങളും അയച്ചുകൊടുത്തു മുഖസൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് പലരുടെയും ആവശ്യമാണ്. ചിലർ അതിനു വേണ്ടി ചെയ്യാത്ത കാര്യങ്ങൾ ഉണ്ടാവില്ല. കാണുന്നതും കേൾക്കുന്നതും എല്ലാം ചെയ്തു പണി വാങ്ങിയവരും ഉണ്ട്. ഇത്തരത്തിൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ പലതരത്തിലുള്ള ഫേസ് ക്രീമുകളും ഇന്ന് മാർക്കറ്റിൽ സുലഭമാണ്.

   

മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ എന്ത് ചെയ്യാം എന്നാണ് താഴെ പറയുന്നത്. പ്രധാനമായും സ്ത്രീകളെയാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി അലട്ടുന്നത്. മുഖത്തുണ്ടാവുന്ന കുരുക്കൾ ചുളിവുകൾ കറുത്ത പാടുകൾ എന്നിവയെല്ലാം തന്നെ മുഖസൗന്ദര്യത്തിന് വലിയ പ്രശ്നം ആണ് ഉണ്ടാക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പ്രതികരിക്കാമെന്നാണ് താഴെ പറയുന്നത്.

നിങ്ങളുടെ അടുക്കളയിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് ചർമ്മത്തിൽ ഉപയോഗിക്കുന്ന പോലെ തന്നെ മുടിയിൽ ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്തെല്ലാം ആണ് ആവശ്യം തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ.

നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.