ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ ബ്ലോക്ക് പ്രധാന കാരണങ്ങൾ

ഹൃദയാഘാതം വരുന്നത് അതുപോലെതന്നെ ബ്ലോക്കുകൾ സംഭവിക്കുന്നത് അതുപോലെതന്നെ നമ്മുടെ സ്ട്രോക്ക് വരുന്നത് തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഇപ്പോൾ നമുക്ക് സജീവമായി കേൾക്കുന്നു. എന്താണ് ഇതിനുള്ള പ്രധാന കാരണം അതേപോലെതന്നെ ഈ ബൈപ്പാസ് സർജറി ചെയ്യുന്നതിന്റെ കാരണം.

   

നമ്മുടെ ഹൃദയത്തിൽ ചെറിയ രീതിയിൽ എങ്കിലും രക്തക്കുഴലുകളിൽ അതായത് നമ്മുടെ ഹൃദയത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യുന്ന കുഴലുകളിലെ ഓക്സിജന്റെ അഭാവമോ അല്ല എന്നുണ്ടെങ്കിൽ ഒരു അഭാവം. രക്തം ശരിയായ രീതിയിൽ ഫ്ലോ ചെയ്യാൻ പറ്റാത്ത അവസ്ഥ ഒരു തടസ്സം ഇതിനൊക്കെയാണ് നമ്മൾ ബ്ലോക്ക് എന്നൊക്കെ പറയുന്നത് കൊണ്ട് ബ്ലോക്ക് ഉണ്ടാകാം.

അതായത് രക്തത്തിലെ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് മറ്റേതെങ്കിലും സാഹചര്യങ്ങൾ ഒക്കെയാണ് ഈ രക്തം കൃത്യമായ രീതിയിൽ ഹൃദയത്തിൽ എത്താണ്ട് വരുമ്പോൾ നമുക്ക് സ്ട്രോക്ക് വരാനുള്ള കാരണം എന്ന് പറയുന്നത്. ബൈപ്പാസ് സർജറി എന്ന് പറയുന്നത് ഇതുപോലെയുള്ള ബ്ലോക്കുകൾ മാറ്റുന്നതിനും കൃത്യമായ രീതിയിൽ രക്തം ഹൃദയത്തിലേക്ക് പമ്പ് ചെയ്യാൻ സഹായിക്കുന്നതിനും ഒക്കെ വേണ്ടി ചെയ്യുന്ന ഒരു സർജറിയാണ് ബൈപ്പാസ് സർജറി എന്ന് പറയുന്നത്.

അതേപോലെതന്നെ നമ്മുടെ ഹൃദയത്തിലെ അമിതമായ രക്തപ്രവാഹം അതായത് നല്ല രീതിയിൽ ബ്ലഡ് പ്രഷർ ഉള്ള ആൾക്കാർക്ക് നല്ല രീതിയില് രക്തപ്രവാഹം ഹൃദയത്തിലേക്ക് ഉണ്ടാകുന്ന സാഹചര്യത്തിലെ രക്തത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ മുറിവുകൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളൊക്കെ കാരണമാകാൻ ഒരു മറ്റൊരു കാരണമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.