എന്റെ പൊന്നോ!! പൊ‌തീന ഇലയിൽ ഇത്രയേറെ ആരോഗ്യഗുണങ്ങളോ …അറിയാതെ പോവല്ലേ. | Potina Leaf Has So Many Health Benefits.

Potina Leaf Has So Many Health Benefit : പുതിനയിലയിൽ അനേകം ആയിരക്കണക്കിന് ഗുണങ്ങൾ തന്നെയാണ് നിലനിൽക്കുന്നത്. പ്രധാനമായിട്ടും ഇത് ഒരു ആഹാരത്തിനും ഔഷധത്തിനും പറ്റിയ ഒരു ചെറു സസ്യമാണ്. ബഷീർ രോഗങ്ങൾ അതുപോലെതന്നെ പനി ജലദോഷം കഫക്കെട്ട് അതിനൊക്കെ ഏറെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് പുതിനയില. പ്രത്യേകിച്ച് പറയുകയാണെങ്കിൽ തലവേദന.

   

തലയുടെ ഇരു സൈഡുകളിലും അപാരമായ തലവേദന അനുഭവപ്പെടുന്നവർക്ക് അരച്ച് ചേർത്ത് തലയിൽ പുരട്ടിയാൽ മതി. ഈയൊരു ഇലയുടെ മരുന്നുകൾ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കാണെങ്കിലും ഉപയോഗിക്കാവുന്നതാണ്. പുതിനയില  നല്ല രീതിയിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം. ഒന്ന് ചതച്ച് എടുക്കാം.

ശേഷം ചതിച്ചെടുത്ത പുതിയ ഇല രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാവുന്നതാണ്. പുതിനയുടെ അളവനുസരിച്ച് എത്ര വേണമെങ്കിലും വെള്ളം എടുക്കാവുന്നതാണ്. ഇനിയൊരു ആറ് മിനിറ്റ് നേരമെങ്കിലും മീഡിയം ഫ്രെയിമിൽ ഇത് മൂടിവെച്ച് തിളപ്പിച്ച് എടുക്കാം. ഇനി ഈ യൊരു വെള്ളം കാലത്ത് വെറും വയറ്റിൽ കുടിക്കാവുന്നതാണ്.

ഇങ്ങനെ തുടർച്ചയായി ഒരാഴ്ച കുടിക്കുമ്പോഴേക്കും മൂത്രതടസം,  ഗ്യാസ്ട്രബിൾ തുടങ്ങിയ അസുഖങ്ങളെ നീക്കം ചെയ്യുവാൻ സാധിക്കും. ഒട്ടും സൈഡ് എഫ്ഫക്റ്റ് ഇല്ലാതെ വളരെ എളുപ്പത്തിൽ തയാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. ഈ ഒരു രീതിയിൽ നി൯ണ് ചെയ്യ്തു നോക്കൂ. വളരെ പെട്ടന്ന് തന്നെ ഈ ഒരു പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്.