മുടി തഴച്ചു വളരാൻ ഇത് ചെയ്താൽ മതി..!! ഇത് തേച്ചിട്ടും ഇനി മുടി വളർന്നില്ല എന്ന് പറയരുത്…

മുടി വളരാൻ വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി നല്ല രീതിയിൽ തന്നെ വളരെ ഇത് നിങ്ങളെ സഹായിക്കും. മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ആശങ്ക പലരിലും ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മുടികൊഴിഞ്ഞു പോകുന്ന പ്രശ്നങ്ങൾ കഷണ്ടി കയറുന്നത് എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിടാറുണ്ട്.

   

ഇത്തരം പ്രശ്നങ്ങളെല്ലാം പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകളിൽ പുരുഷന്മാരും ഇത്തരം പ്രശ്നങ്ങൾ വളരെ രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതു വലിയ രീതിയിൽ സൗന്ദര്യത്തെ പോലും ബാധിക്കുന്നുണ്ട്. സാധാരണ മുടിക്ക് വേണ്ടി എന്തെങ്കിലും എണ്ണ ഉണ്ടാകുന്ന സമയത്ത് അടുപ്പിൽ വച്ച് കാച്ചി എടുക്കുകയാണ് പതിവ്. കരിഞ്ചീരകം എണ കാചി എടുക്കേണ്ട ആവശ്യമില്ല.

ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. പണ്ടുകാലങ്ങളിൽ പ്രായമായ വരില്ലായിരുന്നു മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ട്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള ഷാമ്പുകളും ലോഷനുകളും ഉപയോഗിക്കുന്നവരും കുറവല്ല.

ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.