മുടി നീണ്ടു വരും… കാൽമുട്ടുവരെ നീണ്ട് കിടക്കാൻ ഈ കാര്യം ചെയ്താൽ മതി…

മുഖസൗന്ദര്യം ശരീരസൗന്ദര്യം പോലെ തന്നെ ശരീരത്തിന് ഏറെ ഗുണകരമായ ഒന്നാണ് മുടിയുടെ സൗന്ദര്യം. മുടിയുടെ സൗന്ദര്യം ശ്രദ്ധിക്കാത്ത വരായി ആരും തന്നെ ഇല്ല. നിരവധി സൗന്ദര്യ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നുണ്ട് എങ്കിലും ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ഒന്നാണ് ഇത്.

എല്ലാവരും പറയുന്ന കോമൺ പ്രശ്നമാണ്മുടികൊഴിച്ചിൽ മുടിക്ക് ഉള്ളു കുറയുക തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരം ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ കഴിയുന്നതാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പല തരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ശരിയായ റിസൾട്ട് ലഭിക്കണമെന്നില്ല. മാത്രമല്ല പലപ്പോഴും പാർശ്വഫലങ്ങളും ഉണ്ടായേക്കാം. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.

ഇത് മുടികൊഴിച്ചിൽ മാറാനും മുടി നന്നായി വളരാനും അതുപോലെ തന്നെ മുടിക്ക് ഉള്ള് വയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. അധികം ഇൻഗ്രീഡിയൻസ് ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. അതിന് ആവശ്യമുള്ളത് കാസ്ട്രോ ഓയിൽ ആണ്. പിന്നെ എണ്ണ ഒഴിക്കാൻ പാകത്തിൽ ഒരു ബോട്ടിൽ എടുക്കുക.

പിന്നീട് ആവശ്യം വെളിച്ചെണ്ണ ആണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.