തുളസിയില ഈ രീതിയിൽ കഴിച്ചാൽ സംഭവിക്കുന്നത്..!! ഇതൊന്നും അറിയാതെയാണോ നടന്നിരുന്നത്…

നമ്മുടെ വീട്ടുവളപ്പിലും പരിസര പ്രദേശങ്ങളിലും എല്ലാം സുലഭമായി ലഭിക്കുന്ന ഒന്നാണ് തുളസിയില. നിരവധി ആരോഗ്യ ഗുണങ്ങൾ തുളസിയിൽ ഉണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഔഷധഗുണങ്ങൾ സമ്പുഷ്ടമായ ഒന്നാണ് ഇത്. ഇന്ത്യയിൽ എല്ലാ ഭാഗത്തും കണ്ടുവരുന്ന സാധാരണ ഔഷധസസ്യം ആയി പറയാം. ക്ഷേത്ര പരിസരങ്ങളിലും വീടിന്റെ മുറ്റത്തും നട്ടുവളർത്തുന്ന ചെടിയാണ് തുളസി.

   

ക്ഷേത്രത്തിൽ പൂജയ്ക്കും ഹൈന്ദവ ആചാരത്തിലും ഈ ചെടിയുടെ സ്ഥാനം ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. വിശ്വസിക്കപ്പെടുന്നത് അനുസരിച്ച് ലക്ഷ്മിദേവി തന്നെയാണ് തുളസിച്ചെടി അവതരിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഇലയും പൂവും കായും എല്ലാംതന്നെ പവിത്രവും ആരോഗ്യദായകവും ആണ്. ആരോഗ്യ ഔഷധ ഗുണങ്ങൾ നിരവധിയാണ്.

പല അസുഖങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. ദിവസവും ഒരു തുളസിയില കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഇനി സംബന്ധിച്ച വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ധാരാളമാണ്. തുളസിയുടെ ഇത്തരത്തിലുള്ള വിശ്വാസത്തിന് പുറകിൽ മറ്റു പല കാരണങ്ങളും ഉണ്ട് എന്നാണ് പറയപ്പെടുന്നത്.

ഇത്തരം കാര്യങ്ങൾ എന്താണ് നോക്കാം. തുളസിയില കടിച്ചു തിന്നാൻ പാടില്ല എന്ന് പറയുന്നുണ്ട്. ശാസ്ത്രീയ വിശദീകരണം അനുസരിച്ച് തുളസിയിൽ മെർകുറി അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ടാണ് ഇത് ചവച്ച് തിന്നരുത് എന്ന് പറയപ്പെടുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.