മുഖത്തുണ്ടാകുന്ന കറുപ്പുനിറം ഡ്രൈ സ്കിൻ കറുത്ത പാടുകൾ ചുളിവുകൾ എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങളിൽ കണ്ടു വരുന്ന ചുളിവുകളും പാടുകളും മാറ്റി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. സൺറ്റാൻ മൂലം ഉണ്ടാവുന്ന കരിവാളിപ്പ് മുഖക്കുരു പ്രശ്നങ്ങൾ.
എന്നിവയെല്ലാം പലപ്പോഴും സൗന്ദര്യത്തിന് വലിയ തോതിൽ തന്നെ ഭീഷണിയാകുന്ന ചില കാര്യങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന സ്കിൻ വൈറ്റനിംഗ് ടോണർ എങ്ങനെ നിർമ്മിക്കാം എന്നാണ്. പലരും പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും.
മറ്റും ഉപയോഗിക്കുന്നവർ ആയിരിക്കാം. എന്നാൽ പലപ്പോഴും ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് ശരിയായ റിസൾട്ട് ലഭിക്കണമെന്നില്ല. നിങ്ങൾക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. പാല് തേൻ സ്കിൽ ഉണ്ടാവുന്ന ഡ്രൈ നസ് മാറ്റാനും കറുത്ത പാടുകൾ മാറ്റാനും സഹായകരമായ ഒന്നാണ് തേൻ.
കൂടാതെ ഗ്ലിസറിൻ ചേർക്കാവുന്നതാണ്. ഇതുപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുഖത്തെ ചുളിവുകൾ മാറ്റിയെടുക്കാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.