അച്ഛൻറെ മരണത്തിൽ അമ്മ സന്തോഷിച്ചത് എന്തിനാണെന്ന് അറിയേണ്ടേ? ഇത് കേൾക്കാതെ പോകല്ലേ…

തൻറെ അച്ഛൻ അമ്മയെ സ്നേഹിക്കുന്നത് അവൻ ഇന്നേവരെ കണ്ടിട്ടില്ല. സ്നേഹിക്കുക പോയിട്ട് ഒരു സന്തോഷവാർത്ത പറയുന്നത് പോലും ഇന്നുവരെ അവൻ കേട്ടിട്ടില്ല. അവനെ വളരെ വെറുപ്പോടെയാണ് അവൻറെ അച്ഛൻ നോക്കി കണ്ടിരുന്നത്. എല്ലാ മക്കളും അവരവരുടെ അച്ഛന്മാർ പണി കഴിഞ്ഞു വീട്ടിലേക്ക് വരുന്നതും കാത്തിരിക്കുമ്പോൾ ഭയത്തോടെയായിരുന്നു അവൻ അവന്റെ അച്ഛനെ കാത്തിരുന്നത്. പണികഴിഞ്ഞ് വരുന്ന അച്ഛൻ കുടിച്ചു ബോധമില്ലാതെയാണ് അങ്ങോട്ട് കയറിവരുക.

   

കയറി വന്നതിനുശേഷം അവൻറെ പാവം അമ്മയെ എപ്പോഴും അച്ഛൻ ഉപദ്രവിക്കുമായിരുന്നു. വല്ലാത്ത ശരീരോപദ്രവവും കൂടാതെ ആ മകൻ തൻറെ അല്ല എന്നുള്ള കുത്തുവാക്കുമായിരുന്നു അവൻറെ അച്ഛൻറെ വായിൽ നിന്നും വന്നിരുന്നത്. എന്തുകൊണ്ടാണ് ഇതിനെല്ലാം അമ്മ പ്രതികരിക്കാതെ നിൽക്കുന്നതെന്ന് പലപ്പോഴും അവന് തോന്നിയിട്ടുണ്ട്. എന്നിരുന്നാലും എപ്പോഴും അവൻറെ അച്ഛൻറെ അടി വാങ്ങുക എന്നത് അമ്മയ്ക്ക് ഒരു പതിവ് ശീലമായിരുന്നു. ഒരു ദിവസം ഇവിടെ നിന്ന് നമുക്ക് ഇറങ്ങി പോകാം.

അമ്മേ എന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മ ചോദിച്ചു നമ്മൾ എങ്ങോട്ടാണ് പോവുക എന്ന്. അമ്മയുടെ നിസ്സഹായ അവസ്ഥ അപ്പോഴാണ് അവനെ മനസ്സിലായത്. അമ്മയ്ക്ക് ഇറങ്ങിപ്പോകാൻ മറ്റൊരു സ്ഥലവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇത്രയും ക്രൂരമായ പീഡനങ്ങൾകൊടുവിലും അമ്മ ആ വീട്ടിൽ തന്നെ പിടിച്ചുനിൽക്കുന്നത്. ഒരു ദിവസം ഉണർന്നെഴുന്നേറ്റ് വരുമ്പോൾ അച്ഛൻ മരിച്ചു കിടക്കുന്നതാണ് അവൻ കണ്ടത്. ആദ്യം ഒന്നും അവനെ അച്ഛൻ മരിച്ചതാണെന്ന് മനസ്സിലായില്ല.

ഉറങ്ങിക്കിടക്കുകയാണ് എന്നാണ് അവൻ കരുതിയത്. അമ്മ അന്ന് കരയാതെ ഇരിക്കുന്നത് ആദ്യമായാണ് അവൻ കണ്ടത്. അമ്മയുടെ മുഖത്ത് സങ്കടം ഇല്ല. അമ്മയുടെ മുഖത്ത് സന്തോഷം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അവിടെ പോലീസുകാർ വന്നാൽ അച്ഛനെ മലർത്തി കിടത്തിയപ്പോഴാണ് അച്ഛൻ ഉറങ്ങുകയല്ല മരിച്ചാണ് കിടക്കുന്നത് എന്ന് അവന് മനസ്സിലായത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.