പ്ലാറ്റ്ഫോമിൽ ബോധമില്ലാതെ കിടക്കുന്ന അമ്മ എന്നാൽ രണ്ടു വയസ്സുള്ള ആ കുഞ്ഞ് ചെയ്തത് കണ്ടോ

ദൈവം ചിലപ്പോൾ അത്ഭുതകരമായ ചില കാര്യങ്ങൾ പ്രവർത്തിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ നിവൃത്തി ഒന്നുമില്ല അത്തരത്തിലുള്ള ഒരു കാര്യം തന്നെയാണ് ഇവിടെ നാം കാണാൻ പോകുന്നത് വളരെ ചെറിയ പ്രായമുള്ള ഒരു കുഞ്ഞ് കൂടി വന്ന രണ്ട് വയസ്സ് മാത്രം പ്രായം. ഒരു അമ്മയും രണ്ട് കുഞ്ഞുമക്കളും കൂടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽ ഇരിക്കുകയായിരുന്നു.

   

ആ രണ്ട് കുഞ്ഞുമക്കളെയും കൂട്ടി ഇരിക്കുന്ന അമ്മയ്ക്ക് പെട്ടെന്നായിരുന്നു ബോധം നഷ്ടപ്പെട്ട തറയിലേക്ക് വീണത് എന്ത് ചെയ്യണം എന്ന് അറിയാതെ രണ്ട് കുഞ്ഞുമക്കൾ ഇടത്തും വലത്തുമായി ഇരിക്കുന്നു ശേഷം അതിലെ മൂത്ത കുഞ്ഞ് കൂടിവന്നാൽ രണ്ട് വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞ് പ്ലാറ്റ്ഫോമിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്നു. അവസാനം അപ്പുറത്തു നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ തേടി ആ കുഞ്ഞ് പോവുകയും ചെയ്തു അതും ഇത്രയേറെ തിരക്കേറിയ.

ആ റെയിൽവേ സ്റ്റേഷനിലൂടെ. പോലീസുകാരുടെ അടുത്തെത്തിയ ആ കുഞ്ഞ് കുറേനേരം അവരെ ചൂണ്ടി ഒരു സ്ഥലത്തേക്ക് കാട്ടുകയുണ്ടായി ആദ്യമൊന്നും മനസ്സിലായില്ല പിന്നീട് ആ കുഞ്ഞ് ഒരു പോലീസ് ഉദ്യോഗത്തെ വലിച്ച് തന്റെ അമ്മയുടെ അടുക്കലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത് അപ്പോഴാണ് അമ്മ ബോധമില്ലാതെ കിടക്കുന്നത് അവർ കണ്ടത്.

ഉടനെ തന്നെ അവർ അല്പം വെള്ളം എടുത്ത് അമ്മയുടെ മുഖത്തേക്ക് അല്പം തെളിച്ചു അമ്മ ആദ്യം എഴുന്നേറ്റില്ല പിന്നീട് കുറെ നേരം വിളിച്ചതിനുശേഷം വെള്ളം നല്ല രീതിയിൽ മുഖത്ത് ഒഴിച്ചതിനുശേഷമാണ് അമ്മ എണീറ്റത് ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.