അമ്മായിയമ്മ പോര് എടുക്കുന്ന അമ്മയ്ക്ക് മകൻ നൽകിയ കോച്ചിംഗ് കേട്ടോ…

മുരളിയുടെ ഭാര്യ മീര രണ്ട് മാസം ഗർഭിണിയായി ഇരിക്കുകയാണ്. അവളോട് ഡോക്ടർ മൂന്നുമാസം വരെ വളരെയധികം ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. മുരളി അന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ വീട്ടിൽ വളരെയധികം ആളുകൾ ഉണ്ട് എന്ന് മനസ്സിലായി. തന്റെ പെങ്ങന്മാരാണ് വിരുന്നുവന്നിരിക്കുന്നത് എന്ന് അവനെ പുറത്തുനിന്ന് തന്നെ അകത്തെ ബഹളം കേട്ടപ്പോൾ മനസ്സിലാക്കാനായി സാധിച്ചു. ഉത്സവമാണ് അതിനായി വന്നിരിക്കുകയാണ് തന്റെ പെങ്ങമ്മാർ.

   

മുരളി അകത്തേക്ക് കയറിയപ്പോഴേക്കും പെങ്ങന്മാർ ഓരോരുത്തരായും വന്ന് അവനോട് കുശലം പറയാനായി തുടങ്ങി. ഓരോരുത്തരുടെയും ആഗ്രഹങ്ങളും അവർ അവനോട് പറയാനായി തുടങ്ങി. മൂന്ന് പെങ്ങന്മാർക്കും കൂടിയുള്ള ഒരേയൊരു ആങ്ങളയാണ് മുരളി. അതുകൊണ്ട് തന്നെ അവർക്ക് അവനെ കാണുമ്പോൾ ഒരുപാട് ഇഷ്ടം കാണും. പെങ്ങന്മാരുടെ മക്കൾക്കെല്ലാം കഴിക്കാനായുള്ള പലഹാരങ്ങൾ എല്ലാം മുരളി കൊടുത്തു. അതിനുശേഷം അവൻ അവിടെ മീരയെ തിരഞ്ഞു.

മീരയെ കാണാതെ വന്നപ്പോൾ പെങ്ങമ്മാരോട് അവൾ എവിടെയാണെന്ന് ചോദിക്കുകയും ചെയ്തു. അല്ലെങ്കിലും നാത്തൂനെ പണി അല്പം പുറകോട്ട് ആണല്ലേ. അവൾ വേഗം ഒന്നും ചെയ്യില്ല അല്ലേ എന്നെല്ലാം പെങ്ങന്മാർ പരാതി പറയാനായി തുടങ്ങി. മുരളിയുടെ അമ്മയുടെ മുഖത്ത് താൻ പലപ്പോഴും പറയാൻ ആശിച്ച കാര്യം തന്നെയാണ് തന്നെ പെൺമക്കൾ പറഞ്ഞത് എന്ന ആശ്വാസമായിരുന്നു. എന്നാൽ മുരളി അവർക്ക് നൽകിയ മറുപടി മറ്റൊന്നായിരുന്നു. അവൾക്കിപ്പോൾ രണ്ടുമാസം വിശേഷമായി ഇരിക്കുകയല്ലേ.

ഡോക്ടർ മൂന്നുമാസം വരെ വളരെയധികം സൂക്ഷിക്കാനായി പറഞ്ഞിട്ടുണ്ട് എന്ന്. ആ മറുപടിയും നാത്തൂനെ അവൻ സ്നേഹിക്കുന്നതും പെങ്ങന്മാർക്കും ഇഷ്ടപ്പെട്ടില്ല. അതിനുശേഷം അടുക്കളയിലേക്ക് ചെന്നു. ഒരുപാട് പാത്രങ്ങൾ കഴുകാനായി കൂട്ടിയിട്ടിരിക്കുന്നത് അവൻ കണ്ടു. എന്നാൽ ആ പാത്രങ്ങൾ ഒന്നും കഴുകാൻ തന്നെ പെങ്ങന്മാർ അങ്ങോട്ടേക്ക് വരില്ല എന്ന് അയാൾക്ക് ഉറപ്പായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.