ദിലീപിനും കാവ്യ മാധവനും ചേച്ചി മീനാക്ഷിക്കും ഒപ്പം മഹാലക്ഷ്മി കൂടി. വീഡിയോ വൈറൽ…

ജനപ്രിയ നടനായ ദിലീപിൻറെ രണ്ടാം ഭാര്യയായ കാവ്യാമാധവൻ ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് തന്നെ ജനപ്രീതി ഏറെ ആകർഷിച്ച ഒരു നടിയാണ്. ഏവർക്കും സുപരിചിതയായതും കാൽനൂറ്റാണ്ടോളം ജനശ്രദ്ധ ആകർഷിച്ചതുമായ ഈ നടി വിവാഹശേഷം ടെലിവിഷൻ രംഗത്തുനിന്നും മാധ്യമങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുമെന്ന് പ്രേക്ഷകർ മുൻവിധി കൽപ്പിച്ചിരുന്നു. പ്രേക്ഷകരുടെ മുൻവിധി ശരി വയ്ക്കുന്ന രീതിയിൽ വിവാഹശേഷം കാവ്യ മാധവൻ പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല. എന്നാൽ ദിലീപിന് ഒപ്പം ടിവി പ്രോഗ്രാമുകളിലും മറ്റ് സിനിമ.

   

വേദികളിലും നടി സജീവമായി എത്തിയിരുന്നു. ഇരുവർക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു മകൾ കൂടി പിറന്നു. ആ കുഞ്ഞിനെ ഇത് അഞ്ചാം പിറന്നാൾ ആകാൻ പോവുകയാണ്. ചേച്ചി മീനാക്ഷിയ്ക്കൊപ്പം മഹാലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നുതന്നെയാണ്. തൻറെ കുഞ്ഞനുജത്തിയെ തോളിൽ ഏറ്റിക്കൊണ്ട് നിൽക്കുന്ന മീനാക്ഷിയും ഏവർക്കും പ്രിയപ്പെട്ടവൾ തന്നെയാണ്. ഒന്നാം ഭാര്യ വിവാഹത്തിന് ശേഷം മിനിസ്ക്രീനിൽ നിന്ന് ഒഴിഞ്ഞു നിന്നിരുന്നു.

അതുപോലെ തന്നെയായിരിക്കും രണ്ടാം ഭാര്യയെയും ദിലീപ് ട്രീറ്റ് ചെയ്യുക എന്നതായിരുന്നു പൊതുജനങ്ങളുടെ അഭിപ്രായം. ഏറെക്കുറെ ഇത് ശരി വയ്ക്കുന്ന രീതിയിൽ തന്നെയാണ് ഇപ്പോൾ അവരുടെ പ്രകടനവും. എന്നാൽ കുടുംബത്തോടൊപ്പം താരം സന്തോഷവതിയാണ് എന്ന് സൂചിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ഫോട്ടോസ് നമുക്കേവർക്കും കാണാൻ കഴിയും. ദിലീപിൻറെ ആദ്യ മകൾ മീനാക്ഷിയോപ്പവും രണ്ടാമത്തെ മകൾ.

മഹാലക്ഷ്മിക്കൊപ്പം സന്തോഷത്തോടുകൂടി താരം നിൽക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒന്നുതന്നെയാണ്. സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പഠിപ്പിച്ചിരുന്ന ഒരു കലാകാരിയായിരുന്നു കാവ്യ മാധവൻ. കാവ്യ മാധവൻ വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചുവരണം എന്നത് തന്നെയാണ് ഏവരുടെയും ആഗ്രഹം. സിനിമ നടി വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചുവന്നാൽ പഴയതിലും ഏറെ സ്വീകാര്യത അവർക്ക് ലഭിക്കുമെന്നും ഏവരും വ്യക്തമാക്കുന്നുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.