മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം റിലീസിന്….

മലയാളത്തിലെ സുപ്രധാന നടന്മാര് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് മമ്മൂട്ടി മമ്മൂട്ടിയുടെ ഒരു തെലുങ്ക് ചിത്രമാണ് റിലീസിനൊരുങ്ങുന്ന ത. ഏജൻറ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് വലിയ രോൾ ആണുള്ളത്. സ്പൈത്രില്ലർ സിനിമ ആയതുകൊണ്ട് ഒരു പ്രധാന വേഷത്തിൽ എ ഓഫീസർ ആയിട്ടാണ് മമ്മൂട്ടി ഇതിൽ എത്തുന്നത്. തെലുഗു പ്രധാന നടനാണ് മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

മമ്മൂട്ടിയുടെ വേഷം ഒരു വളരെ മികച്ചതാണെന്ന് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. എന്നാൽ ഇതിൻറെ ഷൂട്ടിംഗ് പൂർണമായി തീർന്നിട്ടില്ല എന്നും ഷെഡ്യൂൾ ലേക്ക് മമ്മൂട്ടി ഇപ്പോൾ തന്നെ കടക്കുമെന്നാണ് പറഞ്ഞു അറിയപ്പെടുന്നത്. വളരെ നല്ലൊരു സിനിമയാണെന്നും കോടികൾ മുടക്കി ആണേലും സ്റ്റാൻഡ് സീൻ തയ്യാറാക്കിയിരിക്കുന്നത് എന്നുമുള്ള തുടങ്ങിയ വാർത്തകൾ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരത്തിൽ ഒരു നല്ല സിനിമ മമ്മൂക്ക കൈകാര്യം ചെയ്യുമ്പോൾ അത് ഉയർന്ന തലത്തിലേക്ക് എത്തും എന്നുള്ള കാര്യം ഉറപ്പാണ്. മലയാളത്തിൽ കൈ നിറയെ ചിത്രങ്ങൾ ഉള്ള ആളാണ് മമ്മൂട്ടി. വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് എന്നും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ വ്യക്തി മലയാളികൾക്ക് ഒരു പ്രത്യേക വികാരം തന്നെയാണ്. വളരെ പെട്ടെന്ന് തന്നെ മമ്മൂക്കയുടെ തെലുങ്ക്.

ചിത്രം റിലീസ് ആകട്ടെ എന്ന് പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ. ഇത്തരത്തിൽ ഒരു മമ്മൂട്ടി ചിത്രത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. മമ്മൂട്ടി ഒരു വ്യത്യസ്ത ഗെറ്റപ്പിൽ ആയിരിക്കും ഈ ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയെ പോലെ ഉള്ള ഒരു മഹാനടൻ തെലുങ്കിൽ ഇതുപോലൊരു ചിത്രം ചെയ്യുന്നത് മലയാളികൾക്ക് അഭിമാനമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.