മമ്മൂട്ടിയുടെ മെസ്സേജ് ആണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട അംഗീകാരമെന്ന് അപർണ ബാലമുരളി…

കഴിഞ്ഞ ദിവസമാണ് ദേശീയ അവാർഡ് നേടിയ മികച്ച നടി അപർണ ബാലമുരളി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. കേരളത്തിലെ ഒരു പ്രമുഖ നടിയായി മാറിക്കൊണ്ടിരിക്കുന്ന അപർണ തമിഴ് ആദ്യമായി ചെയ്യുന്ന ചിത്രമാണ് സുറായി പോട്ടർ. എന്നാൽ മികച്ച ദേശീയ പുരസ്കാരം ഈ ചിത്രത്തിൽ അഭിനയിച്ച രണ്ട് പേർക്കാണ് ലഭിച്ചത്. ഇത് വളരെ വ്യത്യസ്തത പുലർത്തുന്ന ഒരു കാര്യമായിരുന്നു. മാത്രമല്ല അപർണയ്ക്ക് ഈ ചിത്രത്തിൽ ലഭിച്ച കഥാപാത്രത്തിന് വളരെയധികം.

   

പ്രത്യേകതകളുണ്ടായിരുന്നു എന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഭൂമി എന്ന കഥാപാത്രത്തെ വളരെ ഭംഗിയായിട്ടാണ് അപർണ അവതരിപ്പിച്ചത്. മാത്രമല്ല നായകനോടൊപ്പം തന്നെ ഇടം പിടിച്ച ഈ നായികയെ ആരും മറക്കില്ല താരം. ദേശീയ പുരസ്കാരം ലഭിച്ച അപർണ ഫോണിൽ വന്ന ഒരു മെസ്സേജ് കണ്ടാണ് ശരിക്കും ആശ്ചര്യ പെട്ടത്. മഹാനടൻ മമ്മൂട്ടി അപർണയ്ക്ക് ആശംസകളുമായി ഫോണിൽ ടെക്സ്റ്റ് മെസ്സേജ് ചെയ്തിരിക്കുകയാണ്.

അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ പറ്റാത്ത നിന്നെ വിഷമവും ഈ വേളയിൽ അപർണ്ണ പുറത്തു പറയുന്നു. ദേശീയ പുരസ്കാരം ലഭിച്ച ഈ നടിക്ക് വളരെയധികം പ്രശംസകൾ ആണ് ഇപ്പോൾ നേർന്നുകൊണ്ട് എത്തുന്നത്. എന്നാൽ മമ്മൂക്കയുടെ ഈ മെസ്സേജ് തന്നെയാണ് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം എന്ന് എളിമയോടെ കൂടി പറഞ്ഞിരിക്കുകയാണ് അപർണ ബാലമുരളി.

വളരെയധികം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ഈ നടി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. മാത്രമല്ല മലയാളികൾക്ക് അപർണ കൊണ്ട് ഉണ്ടായ ചിത്രങ്ങൾ ഒന്നും മറക്കാൻ സാധ്യമാകുന്നത് അല്ല. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രതീക്ഷിച. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.