സ്നേഹിച്ച പുരുഷൻ തന്നെ ചതിക്കുകയായിരുന്നു എന്ന് വിവാഹത്തിന് ശേഷമാണ് അവൾ തിരിച്ചറിഞ്ഞത്…

ആ പടുകൂറ്റൻ ബംഗ്ലാവിന്റെ മുകളിലെ ബാൽക്കണിയിൽ നിന്ന് ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ഇന്ധ്രാണി. അവിടെ തന്റെ ഭർത്താവ് ഹർഷനും മുൻപത്തെ കാമുകൻ അർജുനും ഇരുന്ന് സംസാരിക്കുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ട്. അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൾ. ഹർഷന്റെ കമ്പനിയിലെ ഒരു ജോലിക്കാരനായിരുന്നു അർജുൻ. എന്നാൽ പിന്നീട് ഇന്ദിരാണിയും അതേ കമ്പനിയിൽ തന്നെ ജോലിക്ക് ചെന്നു.

   

അവളുടെ കാര്യപ്രാപ്തിയും ജോലിയോടുള്ള താൽപര്യവും കണ്ട് അതിൽ സംപ്രേതനായ ഹർഷനെ അവളോട് ഒരു പ്രണയം തോന്നി. എന്നാൽ മുൻപേ അവളും അർജുനും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇതൊന്നും അറിയാത്ത ഹർഷൻ ഇന്ദ്രണിയുടെ വീട്ടിലേക്ക് ചെല്ലുകയും അവളുടെ അച്ഛനെ കാണുകയും അദ്ദേഹത്തോട് തന്റെ ഇങ്കിധം അറിയിക്കുകയും ചെയ്തു. എന്നാൽ ഇത്രയും വലിയ ഒരാളെ വിവാഹം ചെയ്യാൻ മാത്രം യോഗ്യത തന്റെ മകൾക്ക് ഇല്ലെന്നും അവൾക്ക് താഴെ രണ്ട് അനിയത്തിമാരുണ്ട് എന്നും ഞങ്ങൾ അർത്ഥ പട്ടിണിക്കാരാണ് എന്നും തുറന്നുപറയുകയും ചെയ്തു.

എന്നാൽ അതൊന്നും തനിക്ക് ഒരു പ്രശ്നമേ അല്ല എന്നും തങ്ങളുടെ വിവാഹശേഷം അവളുടെ അനിയത്തിമാർ തന്റെ കൂടി അനിയത്തിമാരാണെന്നും അവരുടെ കാര്യങ്ങളെല്ലാം ഇനി താൻ തന്നെ നോക്കിക്കോളാം എന്നും പറഞ്ഞ് കയ്യിൽ ഉണ്ടായിരുന്ന ഒരു പെട്ടി അവരുടെ കോലായിൽ വയ്ക്കുകയും അതിൽ 10 ലക്ഷം രൂപ ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തു.

ആ പണം വിവാഹത്തിനുള്ള ആവശ്യങ്ങൾക്കാണ് എന്നും വിവാഹത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും മറ്റും പിന്നീട് എത്തിച്ചു കൊടുക്കാം എന്നും ഹർഷൻ അദ്ദേഹത്തിന് വാക്ക് നൽകുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പണത്തിനു മുൻപിൽ ഇന്ദ്രാണിയുടെ പിതാവ് മകളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനായി തീരുമാനിച്ചു.തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.