ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഈ കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല. കാരണം ഒട്ടനവധി ആരോഗ്യഗുണങ്ങൾ തന്നെയാണ് ഈ ഒരു ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്നത്. മുദിക്കും ചർമ്മത്തിനും അതുപോലെതന്നെ ആരോഗ്യഗുണങ്ങൾക്കും ഏറെ ഉത്തമമായ ഒന്ന് തന്നെയാണ് നാരങ്ങ. ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളവും ചേർത്തത് എന്നിങ്ങനെയുള്ള പല കോമ്പിനേഷനുകൾ നമ്മളെല്ലാവരും കേട്ടു കാണും. എന്നാൽ ചെറുനാരങ്ങയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെക്കുറിച്ച് കേട്ട് കാണില്ല.
ചെറുനാരങ്ങയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. 20അവിൻസ് വെള്ളത്തിൽ ആറു ചെറുനാരങ്ങാത്തോട് മുറിച്ച് ഇടുക. ഇത് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. പിന്നീട് ചെറുനാരങ്ങാ വെള്ളത്തിൽ നിന്ന് എടുത്തു മാറ്റുക. ഇത് ഒരു കപ്പ് ഇളം ചൂടോടെ കുടിക്കാം. മധുരം വേണമെങ്കിൽ അല്പം തേനും ചേർക്കുന്നത് നന്നായിരിക്കും. ബാക്കിയുള്ള വെള്ളം സൂക്ഷിച്ച് എടുത്തു വയ്ക്കാവുന്നതാണ്.
ഇനി ഇത് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം. ഡിപ്രഷൻ നല്ലൊരു മൂഡ് നൽകുവാൻ സഹായിക്കുന്നു. ചെറുനാരങ്ങാ അസഡിറ്റി ആണെങ്കിലും ചെറുനാരങ്ങത്തില ശരീരത്തെ ആൾക്കലൈൻ ആക്കുന്നു. ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ അകത്തുവാൻ ഉത്തമമായ ഒരു പരിഹാരമാണ്. ശ്വാസത്തിലെ ദുർഗന്ധം അകറ്റാനുള്ള നല്ലൊരു വഴി കൂടിയാ ണ് ചെറുനാരങ്ങച്ച വെള്ളം കുടിക്കുന്നത്. ശരീരത്തിൽ ജലാംശം നിലനിർത്തുവാനും സഹായിക്കുന്ന ഒന്നുകൂടിയാണ് എന്ന് പറയുന്നത്.
ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്യുവാനുള്ള നല്ലൊരു പാനീയം കൂടിയാണ് ഇത്. കിഡ്നി സ്റ്റോൺ തുടങ്ങിയ വലിയ അസുഖങ്ങൾ നീക്കം ചെയ്യുവാനുള്ള നല്ലൊരു ഇൻഗ്രീഡിയന്റ് കൂടിയുമാണ് നാരങ്ങാ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.