ലക്ഷ്മിപ്രിയയുടെ പ്രതികരണത്തോടെ വിയോജിപ്പ് പ്രകടിപ്പിച്ച ആരാധകർ…

ബിഗ്ബോസ് സീസൺ ഫോർ ഇലെ ഓരോ കണ്ടെത്തലും സെലിബ്രേറ്റി ആയിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കാലഘട്ടത്തിലാണ് ഇപ്പോൾ കൂടുതൽ വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആ വീടിനുള്ളിലെ പ്രണയജോടികൾ ആയിരുന്നു ദിൽഷ യും റോബിനും പിരിയുന്ന എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ തന്നെയാണ് ഇക്കാര്യങ്ങൾ ലൈവിൽ എത്തി പുറത്തുവിട്ടിരിക്കുന്നത്.

   

തന്നെ വെച്ച് തൻറെ സുഹൃത്തുക്കളായ രണ്ടുപേർ പന്താടുന്ന യാണെന്നും റിലേഷൻഷിപ്പ് തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും ആണ് ദിൽഷാദ് തുറന്നുപറഞ്ഞത്. അതുകൊണ്ടുതന്നെ അതിനു പ്രതികരണവുമായി റോബിൻ രംഗത്തുവന്നിരുന്നു. ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ നിറഞ്ഞാടുമ്പോൾ ഇരുവരുടെയും ആർമി കൾ തമ്മിലും പോരാട്ടം നടക്കുന്നുണ്ട്. ഇതിനിടയിലാണ് ബിഗ്ബോസ് വീടിനുള്ളിൽ റോബിന് കപ്പ് കട്ട സപ്പോർട്ടുമായി നിന്ന് പ്രിയ ദിൽഷ യോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.

ഇതിനെതിരെ ഇപ്പോൾ ആഞ്ഞടിച്ച് ഇരിക്കുകയാണ് ആരാധകർ. വീടിനകത്ത് റോബിൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന ലക്ഷ്മിപ്രിയ ഇപ്പോൾ എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് തരത്തിലുള്ള വാർത്തകൾ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇത് വെറുതെ ചെയ്തതിനുള്ള ഒരു മോശം പ്രവർത്തി ആയിട്ടാണ് ഇപ്പോൾ ആരാധകർ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനുവേണ്ടിയുള്ള കൂടുതൽ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് സീസൺ ഫോർ ഇലെ വിശേഷങ്ങൾ റിയാലിറ്റി ഷോ തീർന്നിട്ടും തീരുന്നില്ല എന്നതാണ് ഇപ്പോഴത്തെ സത്യം. അവരുടെ വിശേഷങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ സംഭവബഹുലം ആക്കി എടുക്കുകയാണ് ആരാധകർ. ഈ മത്സരാർത്ഥികൾക്ക് ഓരോരുത്തർക്കും പ്രത്യേക തരത്തിലുള്ള ആർമി കളും ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.