കുഴിനഖം വളരെ എളുപ്പത്തിൽ മാറ്റാം… ഇനി ഈ പ്രശ്നങ്ങൾ ഒരു തലവേദന ആവില്ല

ശരീരത്തിൽ പലപ്പോഴായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കുഴിനഖം. കുഴിനഖം പ്രശ്നങ്ങൾ കൊണ്ട് പരാതിപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിലുണ്ട്. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് പരിഹരിക്കാൻ എന്നും ചിന്തിക്കുന്നവരാണ് കൂടുതൽ പേരും. എന്നാൽ പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാം ഇതു വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം.

   

ഇത്തരം പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. നഖങ്ങളിലും പാദങ്ങളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. പ്രധാനമായും കാലുകളിലെ പെരുവിരലിൽ ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. ഇത് നഖങ്ങളുടെ സൗന്ദര്യത്തെ സാരമായി തന്നെ ബാധിക്കുന്നു. ഇത് പലരെയും പ്രതിസന്ധിയിൽ ആക്കാറുണ്ട്.

നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനു നഖത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പലപ്പോഴും കാരണം കുഴിനഖം തന്നെയാണ്. ഫംഗസ് ആണ് കുഴിനഖത്തിന് കാരണമാകുന്നത്. നഖത്തിൽ ഉണ്ടാവുന്ന പൂപ്പൽ ആണ് കുഴിനഖം. നഖത്തിൽ ഉണ്ടാവുന്ന പൂപ്പൽ ബാധക്ക് പലതരത്തിലുള്ള ഔഷധങ്ങൾ ലഭ്യമാണ്. നാടൻ രീതിയിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.