അലർജി സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാൻ ഒരു ഒറ്റമൂലി

വിട്ടുമാറാത്ത അലർജി തുമ്മൽ ഒക്കെ തന്നെ നമ്മൾ പലർക്കും ഉള്ളതാണ് എന്നാൽ പ്രത്യേകിച്ച് എന്താണ് കാരണമെന്ന് ആർക്കും അറിയുന്നതല്ല. ഇങ്ങനെ വരുന്ന തുമ്മൽ അതേപോലെതന്നെ ഈ പറയുന്ന രീതിയിലുള്ള അലർജികൾ എല്ലാം തന്നെ വരുന്നതിന്റെ കാരണവും അതേപോലെതന്നെ നമുക്ക് എങ്ങനെ ഇത് മാറ്റിയെടുക്കാം എന്നതിനെ കുറിച്ചൊക്കെയാണ് ഇന്നിവിടെ പറയാൻ ആയിട്ട് പോകുന്നത്.

   

ഒരു വസ്തുവിനെതിരെ നമ്മുടെ ശരീരം നല്ല രീതിയിൽ റിയാക്ട് അതായത് എതിർക്കുന്ന ഒരു അവസ്ഥയാണ് ഈ അലർജി എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിന് വേണ്ടാത്ത ഈ ഒരു നമുക്ക് പറ്റാത്ത എന്താണോ അത് നമ്മുടെ ശരീരം പൂർണമായിട്ട് എതിർത്തു നിൽക്കുന്ന ഒരു അവസ്ഥ അങ്ങനെ ഉണ്ടാകുമ്പോൾ അതായത് ഇപ്പോൾ നമുക്ക് പൊടിക്കാണെങ്കിൽ നമ്മുടെ ശരീരം എതിർക്കുന്ന ഒരു അവസ്ഥയാണ് ഈ തുമ്മൽ എന്നൊക്കെ പറയുന്നത് .

ഇങ്ങനെ ഈ പൊടിയൊക്കെ വരുമ്പോൾ അല്ലെങ്കിൽ തുമ്മുന്നൊരു അവസ്ഥയിൽ നമ്മൾ ശരീരം മറ്റുചില പ്രോഡക്റ്റുകൾ ഉത്പാദിക്കുന്നു ഉത്പാദിപ്പിക്കുന്നു എന്നാണ് പറയുന്നത്. അലർജി സംബന്ധമായ ഈ അസുഖങ്ങൾ പാരമ്പര്യമായിട്ട് കാണുന്ന ഒന്നാണ്. അതുപോലെ തന്നെ നമുക്ക് ഫുഡ് ഐറ്റംസ് കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതായത് ആ ഒരു ഭക്ഷണത്തിനോട് അല്ലെങ്കിൽ ആ ഒരു സിംറ്റംസിനോട് പ്രതികരിക്കാത്തത് കൊണ്ടാണ്.

അലർജി പോലെയുള്ള അസുഖങ്ങൾ പ്രത്യേകിച്ച് നമുക്ക് വളരെയേറെ മാനസികമായിട്ട് തളർത്തുന്ന ഒന്നുതന്നെയാണ് ഒട്ടേറെ ബുദ്ധിമുട്ടുകൾ ആണ് ഇത് വഴി ഉണ്ടാകുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.