കൃമികളെ മുഴുവൻ പുറത്തു ചാടിക്കാം…. ഈ ശല്യം ഇനി ഉണ്ടാവില്ല…

കുട്ടികളിൽ കൂടുതലായി ബാധിക്കുന്ന ഒരു പ്രശ്നമാണ് കൃമി ശല്യം. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഇത് ബാധിക്കുന്നുണ്ട്. എന്നാലും കുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയുക. ഇത് എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വയറ്റിലുണ്ടാകുന്ന പല പ്രശ്നങ്ങളും ഇനി മാറ്റിയെടുക്കാം.

   

അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇന്ന് മാതാപിതാക്കളിൽ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് കുട്ടികളിലുണ്ടാകുന്ന കൃമി ശല്യം. ഇത് കൃത്യമായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികളിൽ വിളർച്ച ക്ഷീണം രക്തക്കുറവ് തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല അനീമിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

ഇന്നത്തെ ജീവിത ശൈലി ഭക്ഷണ രീതി എന്നിവ മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. ഇതുമൂലം മനംപുരട്ടലും ശരീരഭാരം കുറയുന്നത് കാണാം. അഴുകിയ ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലൂടെ ഉള്ള ഇടപെടൽ എന്നിവയെല്ലാം ഇത്തരം പ്രശ്നങ്ങൾ കാരണമാണ്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ എളുപ്പത്തിൽ അടുക്കളയിൽ തയ്യാറാക്കാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ചെറിയ ഉള്ളി ഇഞ്ചി എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.