പെട്ടെന്ന് തന്നെ മുട്ടുവേദന ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു നല്ല ഒരു ഒറ്റമൂലി

ഒരുപാട് വയസ്സായ ആളുകളും അതുപോലെതന്നെ മധ്യവയസ്കരും ഒരേപോലെ പറയുന്ന ഒരു പ്രശ്നമാണ് മുട്ടുവേദന എന്നു പറയുന്നത്. മുട്ടുവേദന ഈ പറഞ്ഞ പോലെ മാനസികമായ ശാരീരികവുമായും ഒരുപാട് തളർത്തുന്നതാണ്. നമുക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥലത്തേക്ക് പോകുമ്പോഴോ അല്ലെങ്കിൽ സ്റ്റെപ്പ് കേറുമ്പോഴോ ഒക്കെ വളരെയേറെ ബുദ്ധിമുട്ടാണ് മുട്ടുവേദന ഉണ്ടെങ്കിൽ. ഇതിനെല്ലാം വീട്ടിൽ തന്നെ മാറ്റിയെടുക്കാൻ പറ്റുന്ന ഒരു മരുന്നാണ് ഇവിടെ പറയാൻ പോകുന്നത്.

   

ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് കറ്റാർവാഴയാണ്. കറ്റാർവാഴയിലെ ഒരുപാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരുപാട് ആളുകൾ കറ്റാർവാഴ ഉപയോഗിച്ച് അതുപോലെതന്നെ മറ്റു മരുന്നുകൾ ഉണ്ടാക്കുവാനും അതുപോലെതന്നെ വേദനകൾക്കും സൗന്ദര്യ സംരക്ഷണത്തിനും എല്ലാം തന്നെ കറ്റാർവാഴ ഉപയോഗിക്കുന്നതാണ്. ഒരു കറ്റാർവാഴ എടുത്ത് അതിന്റെ രണ്ട് സൈഡും വൃത്തിയാക്കിയതിനു ശേഷം കറ്റാർവാഴയുടെ ജെല്ല് നല്ല രീതിയിൽ എടുക്കുക.

https://youtu.be/dOr565lb3H8

കറ്റാർവാഴ എടുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ല രീതിയിൽ അടിച്ചെടുക്കുക. കറ്റാർവാഴ എപ്പോഴും ഫ്രഷ് ആയിട്ട് വേണം എടുക്കാൻ. അതിനുശേഷം കറ്റാർ ജ്യൂസ് ഒരു ബൗളിലേക്ക് മാറ്റുക അതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് ഒരു ടീസ്പൂണോളം കസ്റ്റാർഡ് ഓയിൽ ഒഴിക്കുക.

അതിനുശേഷം നന്നായി മിക്സ് ചെയ്തതിന് ശേഷം ഒരു പാനിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് ഈ പാത്രം ഇറക്കിവെച്ച് ഡബിൾ ബോയിൽ ചെയ്യുക. ഡബിൾ ഓയിൽ ചെയ്തതിനു ശേഷം വേണം നമുക്ക് മുട്ടുവേദന ഉള്ള ഭാഗത്ത് ഇത് പുരട്ടി കൊടുക്കുവാൻ. ഇത് നല്ലൊരു റിസൾട്ട് കിട്ടുന്നതും പെട്ടെന്ന് തന്നെ മാറുന്നതുമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.