കിഡ്നി സ്റ്റോൺ തീർത്തും നമ്മുടെ ശരീരത്തിൽ നിന്ന് എടുത്തുമാറ്റാം

കിഡ്നി സ്റ്റോൺ ഇല്ലെങ്കിൽ മൂത്രത്തിൽ കല്ല് ഇതിനെക്കുറിച്ചാണ് ഇന്നിവിടെ സംസാരിക്കാനായി പോകുന്നത് സർവ്വസാധാരണമായി ഒരുവിധം ആളുകളിൽ എല്ലാം കണ്ടുവരുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത്. വേണ്ടരീതിയിൽ കൃത്യമായ ചികിത്സ നൽകിയില്ലെന്നുണ്ടെങ്കില് നമ്മുടെ വൃക്കകൾ തകരാർ ആകുന്നതിനും വളരെ പ്രശ്നങ്ങൾ മുന്നോട്ട് ഉണ്ടാകുന്നതിനും കാരണമാണ്.

   

പലതരത്തിലുള്ള ഭക്ഷണരീതിയും നമ്മുടെ ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങളുമാണ് പ്രധാനമായും കാരണങ്ങളുണ്ട് ആകുന്നത്. കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണങ്ങൾ എന്തെന്ന് വെച്ചാൽ പ്രധാനമായും വരുന്നത് അടിവയറ്റിൽ ഉള്ള വേദന അതേപോലെതന്നെ പുറം വേദന തണ്ടല് വേദന. ചെറിയ രീതിയിലുള്ള ചെറിയ തലവേദനകൾ ചെറിയ വോമിറ്റിംഗ് മൂത്രത്തിൽ ഉണ്ടാകുന്ന ബ്ലീഡിങ് കൂടിയിട്ടുള്ള മൂത്രം പോകുന്നത് പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത്.

ഭക്ഷണങ്ങളിലെ ഓക്സിലേറ്റർ കണ്ടന്റ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക പ്രത്യേകിച്ച് കാപ്പി അതേപോലെതന്നെ ചോക്ലേറ്റ് കാർബോണൈറ്റ് അടങ്ങിയിട്ടുള്ള പാനീയങ്ങൾ തുടങ്ങിയ ഭക്ഷണരീതികൾ ഒക്കെ ഒഴിവാക്കുക. അതേപോലെതന്നെ നമ്മുടെ ശരീരത്തിന് ഒരുപാട് ആവശ്യമുള്ളത് എന്ന് വെച്ചാൽ വെള്ളം കുടിക്കുന്നത്.

വളരെയേറെ അത്യാവശ്യമാണ് കാരണം വെള്ളം കുടിക്കുന്നതിൽ യാതൊരു കോംപ്രമൈസും ഉണ്ടാകാൻ പാടില്ല മാത്രമല്ല നമ്മൾ പരമാവധി റെഡ് മീറ്റുകൾ പ്രത്യേകിച്ച് ബീഫ് അതേപോലെതന്നെ മട്ടൻ ഇതൊക്കെ ഒഴിവാക്കുക മറിച്ച് മീന് അതുപോലെതന്നെ ചിക്കൻ തുടങ്ങിയവ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.