കടുവക്ക് രണ്ടാംഭാഗം വരുന്നതായി തിരക്കഥാകൃത്ത്..

മലയാളത്തിലെ യുവനടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന പൃഥ്വിരാജ് സുകുമാരൻ പുതിയ സിനിമയാണ് കടുവ. ഷാജി കൈലാസ് നീണ്ട ഇടവേളക്കുശേഷം വീണ്ടും തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. വളരെയധികം വ്യത്യസ്തതകൾ നിറച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രം പൃഥ്വിരാജിനെ കരിയറിൽ ഒരു ബ്രേക്ക് ആയി തീരും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

മാത്രമല്ല ഷാജി കൈലാസ് നീണ്ട ഇടവേളക്കുശേഷം വമ്പൻ തിരിച്ചുവരവ് ഒരുക്കി കൊണ്ടിരിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും ഇത്. വളരെയധികം വ്യത്യസ്തകൾ നിറച്ചുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ പ്രേക്ഷകരും. ഇപ്പോഴിതാ കടുവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് തരത്തിലുള്ള വാർത്തകൾ തിരക്കഥാകൃത്ത് പുറത്തുവിട്ടിരിക്കുകയാണ്. കടുവ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളിൽ ഈ സിനിമ രണ്ടാം ഭാഗം ഡിമാൻഡ് ചെയ്യുന്നുണ്ടെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്.

ഇതിനു വേണ്ടി ഏതെങ്കിലും ഒരു സൂപ്പർ താരത്തെ സമീപിക്കേണ്ടത് ആയി വരുമെന്നും അവർക്കത് ഇഷ്ടപ്പെടുക ആണെങ്കിൽ തീർച്ചയായും അങ്ങനെ ഒരു ഭാഗം ചെയ്യുമെന്നാണ് ഇപ്പോൾ ഇവിടെ അറിയാൻ കഴിയുന്നത്. വളരെയധികം വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തതകൾ ഉണ്ട്. പൃഥ്വിരാജ് ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള വേഷം ചെയ്യുന്നത്.

തൻറെ സിനിമ തിരക്കുകളിലേക്ക് മാറി നിന്നിരുന്ന പൃഥ്വിരാജ് സംവിധാനത്തിലേക്ക് വഴി മാറി പോയിരുന്നു. എന്നാൽ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഒരു മാസ് എൻട്രി പൃഥ്വിരാജ് കൊടുക്കുന്നത്. ഇതൊരു പക്കാ മാസ് പടം ആണെന്നാണ് പൃഥ്വിരാജ് ഇൻറർവ്യൂ മുകളിൽ പറഞ്ഞിരിക്കുന്നത്. വളരെയധികം പ്രതീക്ഷയോടെ കൂടിയാണ് ആരാധകർ കടുവയ്ക്ക് ആയി കാത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.