വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ കറിവേപ്പ് വച്ചു പിടിപ്പിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കറിവേപ്പ് മിക്ക വീടുകളിലും ആവശ്യമുള്ള ഒന്നാണ്. എന്നാൽ പലപ്പോഴും സ്ഥലപരിമിതി ഒരു വില്ലൻ ആയി മാറാറുണ്ട്. ഇനി ആ പ്രശ്നം നിങ്ങൾ പേടിക്കേണ്ട. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളുടെ ചുറ്റും കോൺക്രീറ്റ് അല്ലെങ്കിൽ കട്ടകൾ വിരിച്ചിട്ടുള്ളത്.
ആണ് അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള ചെടികളും ഒന്നും നട്ടുവളർത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു. എന്നാൽ ഇങ്ങനെ കാണപ്പെടുന്ന അവസ്ഥകളെ എങ്ങനെ മറികടക്കാമെന്നാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. ഒത്തിരി ഔഷധഗുണങ്ങൾ വന്നുചേരുന്ന ഒരു ചെടിയാണ് കറിവേപ്പില.
പലതരത്തിലുള്ള ഔഷധക്കൂട്ടുകൾ ഉണ്ടാക്കുവാനും പല വിധത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുവാനും ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില. വിഷകരം അല്ലാത്ത കറിവേപ്പില എങ്ങനെ വീടുകളിൽ വളർത്തിയെടുക്കാം എന്ന് അറിയാമോ. ഒരു ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ മണ്ണും ചാണകപ്പൊടിയും ചേർത്തു കറിവേപ്പില തൈ കുഴിച്ചിടുക.
ആണെങ്കിൽ നല്ല വേരോടെ നന്നായി തഴച്ചു വളരുകയും ചെയ്യും. വീടുകളിൽ സ്ഥലം ഇല്ലാത്തവർ ആണോ നിങ്ങൾ എങ്കിൽ നിങ്ങൾ ഒട്ടും വിഷമിക്കേണ്ട ചെറിയ പ്ലാസ്റ്റിക് പാത്രത്തിൽ മണ്ണുകൾ നിറച്ച് നട്ടു പിടിപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ.