കമൽഹാസൻ അടുത്തചിത്രം ആർക്കൊപ്പം

കെജിഎഫ് ടു വിനു ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റെക്കോർഡുമായി കുതിക്കുകയാണ് കമൽഹാസനെ പുതിയ ചിത്രം വിക്രം ആദ്യ മൂന്ന് ദിവസം കൊണ്ട് 100 കോടി കളക്ഷൻ നേടിയ ഈ ചിത്രം അടുത്ത 200 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ലൊക്കേഷൻ കമലഹാസനും ഒന്നിച്ച് ഈ ചിത്രത്തിൽ മലയാള താരങ്ങൾ ഏറെയാണ് സാന്നിധ്യം അറിയിച്ചിട്ടുള്ളത് വളരെ മികച്ച പ്രകടനം കാഴ്ചവച്ച മലയാള താരങ്ങളും കമൽഹാസനും സ്ക്രീനിൽ കാണുമ്പോൾ മലയാളി ആഗ്രഹിക്കുന്ന മറ്റൊരു പെരുമുഖം കൂടിയുണ്ട്.

   

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലും മമ്മൂട്ടിയും ആ സ്ക്രീൻ ഒന്ന് സ്പേസ് നൽകിയിരുന്നെങ്കിൽ എന്ന് എന്നാൽ ലോകേഷ് ഏറ്റവും പുതിയ കമൽ ചിത്രത്തിൽ ഇവരിൽ ആരാണ് പുതിയ കൂട്ടുകെട്ട് എന്നാണ് ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന വിശദീകരണം ഫഹദ് ഫാസിലിൻറെ മികച്ച അഭിനയം കണ്ട് വിക്രം ഇനി അടുത്ത കമലഹാസനൊപ്പം ഷെയർ ചെയ്യുന്നത്വിക്രം മുന്നേറ്റത്തിൽ ഏക കുതിക്കുമ്പോൾ.

എത്രത്തോളം നല്ല രീതിയിൽ അഭിനയം കാഴ്ചവെക്കാൻ ഇവർക്ക് കഴിഞ്ഞു എന്നത് സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്. ഇത്തരം ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉടനീളം വൈറലായി കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ചയാകുന്നത് വളരെ എളുപ്പത്തിൽ സോഷ്യൽ മീഡിയ എടുത്തിരിക്കുകയാണ് മലയാളം കരയിലെ മികച്ച സൂപ്പർതാരങ്ങൾ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

വിക്രം എന്ന സിനിമയ്ക്ക് മലയാളക്കരയിൽ കൊണ്ടുവന്ന സ്വീകാര്യത ഏറെയാണ് കമൽഹാസന് ഏറ്റവും പുതിയ ചിത്രത്തിൽ ആരായിരിക്കും കമലഹാസനൊപ്പം സ്ക്രീൻ സ്പേസ് ഷെയർ ചെയ്യുന്നത് എന്നറിയാനായി ഈ വീഡിയോ മുഴുവനായും കാണുക ലോകേഷ് കലാനിധി യുടെ ബാനറിൽ പുതിയ ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം നിങ്ങൾക്ക് അറിയേണ്ടേ എങ്കിൽ ഈ വീഡിയോ മുഴുവനായി സ്കിപ് ചെയ്യാതെ കാണുക കമൻറ് ബോക്സിൽ നിങ്ങളുടെ കമൻറുകൾ രേഖപ്പെടുത്തുക.