കാലുകളിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ ഉടനെ ശ്രദ്ധിച്ചോളൂ… ഇത് അറിയാതെ പോകല്ലേ…

വെരിക്കോസ് പ്രശ്നങ്ങളെപ്പറ്റി ആണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ ശരീരത്തിൽ കാണുന്ന വെരിക്കോസ് വെയിൻ ഇതിൽ ഉണ്ടാകുന്ന കാരണങ്ങൾ. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വെയ്ൻസ് പ്രധാനമായും രക്തം കാലുകളിൽ നിന്ന് ഹൃദയത്തിലേക്ക് പമ്പുചെയ്യുന്ന ഒന്നാണ്. കാലുകളിൽ നിന്ന് ഹാർട്ടിലേക്ക് മാത്രമാണ് ഇത് പോകേണ്ടത്. ഇതിന് കുറെ ഭാഗങ്ങളിൽ വാൽവുകൾ തന്നിട്ടുണ്ട്. കൃത്യമായ രീതിയിൽ ഹൃദയത്തിലേക്ക് രക്തം പോകാതിരിക്കുകയും.

   

തിരിച്ച് കാലുകളിലേക്ക് തന്നെ വരുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ജോലി സംബന്ധിച്ച ഒരു രോഗമായാണ് ഇത് കാണുന്നത്. ഒരുപാട് സമയം നിൽക്കുന്ന ആളുകളിൽ ഉദാഹരണത്തിന് ട്രാഫിക് പോലീസ് ടീച്ചേഴ്സ് സെയിൽസ്മാൻ ഇവർ 12 16 മണിക്കൂറുകൾ ആണ് ദിവസം നിൽക്കുന്നത്. ഒരുപാട് സമയം നിൽക്കുന്നതുകൊണ്ടാണ് വെരിക്കോസ് വെയിൻ കാലുകളിൽ ഉണ്ടാവുന്നത്. സ്ത്രീകളിൽ പ്രഗ്നൻസി സമയങ്ങളിൽ വേരികൊസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

എന്നാൽ അത് ഡെലിവറിക്ക് ശേഷം മാറി വരുന്നത് കാണാറുണ്ട്. ഇത്തരം രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. പ്രധാനമായും മുട്ടിനു താഴെ ഉള്ള ഞരമ്പുകൾ തടിച്ച അവസ്ഥയിലാണ് കാണുന്നത്. കൂടാതെ കാലിന് പാദത്തിന് ചുറ്റും നീര് വെക്കുന്ന അവസ്ഥ കാണാറുണ്ട്. ഒരുപാട് സമയം നിൽക്കുമ്പോഴും ഒരുപാട് സമയം യാത്ര ചെയ്യുമ്പോഴും കാൽപാദത്തിന് ചുറ്റും നീര് ഉണ്ടാകുന്നു. പാദത്തിന് ചുറ്റും ഉണ്ടാകുന്ന ചൊറിച്ചിൽ ആണ് പിന്നീട് കാണുന്ന ലക്ഷണങ്ങൾ.

ഇത്തരം ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ടതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.