മുഖത്തെ കറുത്ത പാടുകൾ മാറി തിളങ്ങുവാൻ വിറ്റാമിൻ ഇ ക്യാപ്സൂൽ ഉപയോഗിച്ചാൽ മാത്രം മതി… അറിയാതെ പോവല്ലേ. | Black Spots On The Face Will Disappear.

Black Spots On The Face Will Disappear : മുഖത്ത് പിംപിൾസ് അതുപോലെതന്നെ കരി പാളി എല്ലാം നീക്കം ചെയ്യുവാൻ ഏറെ ഗുണകരം ചെയ്യുന്ന ഒരു പാക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളും മായി പങ്കുവെക്കുന്നത്. ഈയൊരു പാക്ക് നമ്മൾ തയ്യാറാക്കി എടുക്കുന്നത് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഓയിൽ വെച്ചാണ്. നമ്മുടെ സ്കിന്നിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാണ് ഈ ഒരു വൈറ്റമിൻ ഇ ക്യാപ്സൂൽ ഗുളിക.

   

നമുക്കിവിടെ ആവശ്യമായി വരുന്നത് വെറും രണ്ടു ചേരുവകൾ മാത്രമാണ് ഒന്ന് വൈറ്റമി ഇ ഗുളികയും മറ്റൊന്ന് ടോണറും ആണ്. നമുക്ക് ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. അങ്ങനെ വൈറ്റമിൻ ഗുളിക ഒരെണ്ണം എടുത്ത് അതിന്റെ ഓയിൽ ഒരു പാത്രത്തിലേക്ക് മാറ്റാം. യൂറിക് മുഖത്ത് പരത്തുന്നതിനേക്കാൾ മുമ്പ് മുഖം നല്ല രീതിയിൽ ഒന്ന് ക്ലീൻ ആക്കി എടുത്തിട്ടുണ്ടാക്കണം.

സോപ്പ് ഉപയോഗിക്കാം ഫേസ് വാഷ് അങ്ങനെ എന്തു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നല്ല രീതിയിൽ കഴുകി കളഞ്ഞതിനുശേഷം ഈയൊരു ഓയില് മുഖത്ത് തേച്ചുപിടിപ്പിക്കാവുന്നതാണ് ശേഷം ഒരു 15 മിനിറ്റ് നേരം ഓയിൽ മുഖത്ത് ഇറങ്ങിച്ചെല്ലുവാനായി നമുക്ക് റസ്റ്റിനായി കൊടുക്കാം. ശേഷം നോർമൽ വാട്ടറിൽ മുഖം കഴുകി എടുക്കാവുന്നതാണ്.

ഇങ്ങനെ ചെയ്തതിനുശേഷം നിങ്ങളുടെ കയ്യിലുള്ള ടോണർ ഉപയോഗിച്ച് മുഖത്തൊന്ന് അപ്ലൈ ചെയ്തു കൊടുക്കാം. ഈയൊരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ ഒരാഴ്ച തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോഴേക്കും മുഖത്തുള്ള കുരുക്കൾ കറുത്ത പാടുകൾ ഇവയെല്ലാം നിസ്സാരമായി തന്നെ നീക്കം ചെയ്യുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.