ഇതൊരു തവണ പുരട്ടിയാൽ മതി മുഖം പാൽ തൂവെള്ള നിറമായി മാറും… അതും വീട്ടിലിരുന്നു കൊണ്ട് തന്നെ.

ഇനി നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെതന്നെ നിറമില്ലായ്മ സൈഡിലും ചുണ്ണി സൈഡിലും ഒക്കെ ഉണ്ടാകുന്ന ചുളിവുകൾ ഇവയൊക്കെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു റെമഡിയുമാണ്. നമ്മൾക്ക് വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉള്ള പാക്ക് തയ്യാറാക്കാവുന്നതാണ്.

   

അപ്പൊ ആദ്യം തന്നെ ഇവിടെ ഒരു ടീസ്പൂൺ നിറയെ ആട്ടപ്പൊടി എടുക്കാം. പിന്നെ അതിലേക്ക് അര ടീസ്പൂൺ അളവ് എന്ന് തോതിൽ കോഫി പൗഡർ ആണ് ചേർത്തു കൊടുക്കുന്നത്. ഏത് തരത്തിലുള്ള കോഫി പൗഡർ ആയാലും പ്രശ്നമുള്ളതല്ല. ഇനി ഇതിലേക്ക് നമ്മൾ ചേർത്തു കൊടുക്കുന്നത് തൈരാണ്. ഇനിയിപ്പോൾ നിങ്ങൾ ഒരു ടീസ്പൂണോളം ആണ് തൈര് ചേർത്ത് കൊടുക്കുന്നത് എങ്കിൽ ഒരു അല്പം വെള്ളം കൂടിയും ചേർത്തു കൊടുക്കാം.

https://youtu.be/BBGnbvhgayY

എന്നിട്ട് അത് എല്ലാം കൂടെ നന്നായിട്ട് ഒന്ന് മിക്സ് ആക്കി കൊടുക്കാം. ശേഷം ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഒന്ന് ക്രീം പരിവത്തിൽ മിക്സ് ആക്കി എടുക്കാവുന്നതാണ്. ശേഷം ഈ ഒരു പാക്ക് നമുക്ക് ഫെയ്സിൽ അപ്ലൈ ചെയ്തു കൊടുക്കാം. കേസിൽ അപ്ലൈ ചെയ്തു കൊടുക്കുന്നതിനു മുമ്പായിട്ട് മുഖം നല്ല രീതിയിൽ കഴുകി വെള്ളം എല്ലാം ഒപ്പിയെടുക്കേണ്ടതാണ്. ശേഷം ഈ ഒരു പാക്ക് മുഖത്ത് പുരട്ടി നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കാം. ഒരു രണ്ടു മൂന്നു മിനിറ്റ് നേരമെങ്കിലും യൂറി പാക്ക് മുഖത്ത് പുരട്ടി മസാജ് ചെയ്യേണ്ടതാണ്.

ഈയൊരു പാക്ക് ചെയ്യേണ്ട സമയം എന്ന് പറയുന്നത് രാത്രിയിലാണ്. അപ്പോൾ രാവിലെ ഇത് അപ്ലൈ ചെയ്ത പുറത്തിറങ്ങി വെയിലൊക്കെ കൊള്ളുമ്പോൾ നമുക്ക് ഇല്ല നിറം കുറയുകയാണ് ചെയ്യുക. ഒരു രീതിയിൽ ഒരാഴ്ച നിങ്ങൾ തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ നല്ലൊരു മാറ്റം തന്നെയാണ് നിങ്ങളുടെ മുഖത്ത് കാണുവാനായി സാധിക്കുക. ഇത്തരത്തിലുള്ള കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.