ഏറ്റവും മിടുക്കനായ കുട്ടിയെ വർഷങ്ങൾക്കിപ്പുറം ഒരു കുറ്റവാളിയായി കാണേണ്ടി വന്ന ഒരു കൂട്ടുകാരനെ കുറിച്ച് കോടതിയിലുള്ള മറ്റുള്ളവരോട് സംസാരിച്ചപ്പോൾ അയാൾ പരിസരം മറന്നു പൊട്ടി കരഞ്ഞു. സോഷ്യൽ മീഡിയയിൽ ൈആ വൈറൽ ആയ ഒരു വീഡിയോ കുറിച്ചാണ് പറഞ്ഞു വരുന്നത്. കുറച്ചു വർഷങ്ങൾക്കു മുന്നേ അമേരിക്കയിലെ കോടതിയിലാണ് ഇത് സംഭവിക്കുന്നത്.
കോടതിയിൽ വിചാരണയ്ക്ക് വേണ്ടി ഒരുപാട് കുറ്റവാളികളെ കൊണ്ടുവന്നിട്ടുണ്ട് അങ്ങനെ ഓരോ കുറ്റവാളികളെയും വിചാരണ ചെയ്തതിനു ശേഷം ആർത്തർ എന്ന ഒരു കുറ്റവാളിയെ വിചാരണയ്ക്ക് വേണ്ടി കൊണ്ടുവന്നു. പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആയിരുന്നു അയാളുടെ മേൽ ചുമത്തിയിരുന്നത് വിചാരണ സ്കൂളിന്റെ പേര് പറഞ്ഞുകൊണ്ട് ജഡ്ജ് ബൂത്തിനോട് ഓർക്കുന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അപ്പോഴാണ് തന്റെ മുന്നിലിരിക്കുന്ന സഹപാഠിയാണ് മനസ്സിലാകുന്നത്.
അതിനുശേഷം ബൂത്ത് അവിടെ നിന്ന് കുറെ നേരം കരഞ്ഞു അതിനുശേഷം സുഹൃത്തിനെ കുറിച്ച് വാ തോരാതെ അവിടെനിന്ന് എല്ലാവരോടും പറഞ്ഞു. തനിക്ക് എന്താണ് സംഭവിച്ചത് എന്നും താൻ ഇങ്ങനെയൊന്നും എല്ലാമെന്നും ജഡ്ജി ചോദിച്ചു. നാൽപതിനായിരം പൗണ്ട് പണമടിച്ചതിനുശേഷം ജാമ്യം അനുവദിക്കുകയും തുടർന്ന് ബൂത്തിനെ സഹപാഠിയായ ജഡ്ജി ബൂത്തിന് ഒരു ഹോസ്റ്റലിൽ ആക്കുകയും ചെയ്തു.
തുടർന്നുള്ള ചികിത്സക്കും കൗൺസിലിങ്ങിനും ഒക്കെ ശേഷം ബൂത്ത് പുറത്തുവന്നു. വേർപിരിഞ്ഞു കഴിയുന്ന ഭാര്യയും സഹപാഠിയും കൂടെ തന്നെ ഉണ്ടായിരുന്നു. ഏവരെയും ഒന്ന് മനസ് മനസ്സലിയിപ്പിക്കുന്ന ഒരു വീഡിയോ കാണുന്നവരുടെ കണ്ണലീപ്പിക്കുന്ന ഒരു വീഡിയോ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.