ഇയർഫോൺ ഹെഡ്സെറ്റ് ഉപയോഗിക്കുന്നവർ ഈ കാര്യം ശ്രദ്ധിക്കുക…

ജീവിതത്തിൽ വന്നിരിക്കുന്ന മാറ്റം നമ്മുടെ ശരീര ആരോഗ്യത്തെയും വളരെ കൂടുതലായി ബാധിക്കുന്ന ഒന്നാണ്. ഇന്ന് ഇവിടെ പറയുന്നത് എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന ഇയർഫോൺ ഇയർ ബഡ്സ് തുടങ്ങിയ ഉപകരണങ്ങളുടെ ആരും തന്നെ അറിയാതെ പോകുന്ന ശ്രദ്ധിക്കാതെ പോകുന്ന വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ്. സാധാരണ ഗതിയിൽ വരുന്ന ഹെഡ്സെറ്റിൽ സാധാരണ ഗതിയിൽ വരുന്ന സൗണ്ട് 80 മുതൽ 110 ഡെസിബെൽ വരെയാണ്.

അത് പോലെ തന്നെ സൗണ്ട് ശരീരത്തിൽ ബാധിക്കാൻ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഉള്ളത്. എത്ര ഉച്ചത്തിൽ ശബ്ദം കേൾക്കുന്നു എത്ര അകലത്തിൽ ശബ്ദം കേൾക്കുന്നു എത്ര സമയം ശബ്ദം കേൾക്കുന്നു എന്നീ കാരണങ്ങളാണ് കേൾവിക്കുറവ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. സാധാരണ ഇത്തരം ഉപകരണങ്ങളെല്ലാം തന്നെ 80 ഡെസിബൽന് മുകളിലാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. 85 ഡെസിബൽ മുകളിലായി ഏകദേശം എട്ടു മണിക്കൂറിൽ കൂടുതൽ ഒരുദിവസം കേൾക്കുക യാണെങ്കിൽ അത് ചെവിയെ ബാധിക്കുന്ന ഒന്നാണ്.

ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ചെറിയ കുട്ടികളുടെ കയ്യിൽ പോലും മൊബൈൽ ഫോൺ ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ കാണാൻ കഴിയും. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾ പോലും നല്ല ഉച്ചത്തിൽതന്നെ വീഡിയോകൾ കണ്ടിരിക്കുകയാണ്. എന്നാൽ അവർ പോലും അറിയാതെ അവരുടെ കേൾവിശക്തി യെ ബാധിക്കുന്ന ഒന്നാണ് ഇത്. ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വലിയ ഉച്ചത്തിൽതന്നെ ശബ്ദം കേൾക്കാതെ 60 ശതമാനത്തിൽ കേൾക്കാൻ ശ്രമിക്കുക. 60 മിനിറ്റ് നേക്കാൾ കൂടുതൽ തുടർച്ചയായി കേൾക്കുന്നത് ഒഴിവാക്കുക. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.