ശരീരവേദനയോടൊപ്പം എല്ല് തേമാനവും വന്ന് വേദന ഒട്ടും സഹിക്കാൻ പറ്റുന്നില്ലെ… എങ്കിൽ ഈ ഒരു മാർഗ്ഗം സ്വീകരിച്ചാൽ മതി.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ. പുറം വേദന, മുട്ടുവേദന, ജോയിൻ വേദനയുള്ള അങ്ങനെയുള്ള എല്ലാ തരത്തിലുള്ള വേദനകളെയും നീക്കം ചെയ്യുവാനുള്ള നല്ലൊരു റെമഡിയുമായാണ് എത്തിയിരിക്കുന്നത്. വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കി എടുക്കുവാൻ പറ്റുന്ന ഒരു റമടിയാണ് ഇത്. ഒരാഴ്ച വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുകയാണ് എങ്കിൽ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും മാറ്റിയെടുക്കാൻ സാധിക്കും.

   

അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഈ ഒരു തയ്യാറാക്കി എടുക്കുവാൻ ആദ്യം തന്നെ രണ്ട് ടേബിൾസ്പൂൺ ഓളം ചൊവ്വരിയാണ് എടുക്കുന്നത്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കെട്ട ഫാറ്റ് അവയൊക്കെ നല്ല രീതിയിൽ കളയുവാൻ ഏറെ സഹായിക്കുന്ന ഇൻഗ്രീഡിയന്റാണ്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിൽ ഉള്ള വേദനകൾ എല്ലാം നീക്കം ചെയ്യുവാൻ ഇത് ഏറെ സഹായിക്കുന്നു.

https://youtu.be/yOOxJ1Rrc1o

ഒരു രണ്ട് ടേബിൾ സ്പൂൺ ഓളം കറുപ്പ് നിറമുള്ള എള്ളാണ് ചേർത്ത് കൊടുക്കുന്നത്. അതും ഒരു രണ്ട് ടേബിൾ സ്പൂൺ എന്ന രീതിയിൽ ചേർത്തു കൊടുക്കാം. അതുപോലെതന്നെ ഇതിലേക്ക് ചേർക്കുന്നത് കറുപ്പ് ഉഴുന്നാണ്. വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ് കറുത്ത നിറമുള്ള ഉഴുന്ന്. ഒരുപാട് കാൽസ്യവും സത്തുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.

ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ബാർലി അരിയാണ്. കുട്ടികൾക്കൊക്കെ കൊടുക്കുന്ന ഒന്നാണ് ഇത്. ഈ ഒരു അരി വലിയവർക്കും വളരെയേറെ നല്ലതാണ്. ഇനി ഇവയെല്ലാം വെച്ച് എങ്ങനെയാണ് ശരീര വേദന ഉണ്ടാകാതിരിക്കാൻ ഉള്ള മരുന്ന് തയ്യാറാക്കി എടുക്കുന്നത് എന്നറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.